Institutional service has the ability to solve big problems of the society and the country: PM at the Karyakar Suvarna Mahotsav
December 07th, 05:52 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.Prime Minister Shri Narendra Modi addresses Karyakar Suvarna Mahotsav in Ahmedabad
December 07th, 05:40 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.ഫ്രാൻസിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രിയുമായി പ്രധാനമന്ത്രി ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തി
September 14th, 05:45 pm
2022 സെപ്തംബർ 13 മുതൽ 15 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫ്രാൻസിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി മിസ് കാതറിൻ കൊളോന ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഉഭയകക്ഷി, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് പുറമേ, പ്രസിഡന്റ് മാക്രോണിന്റെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം മന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. പാരീസിലും ജർമ്മനിയിലെ ഷ്ലോസ് എൽമൗവിലും പ്രസിഡന്റ് മാക്രോണുമായുള്ള തന്റെ സമീപകാല കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ. മോദി സ്നേഹപൂർവ്വം അനുസ്മരിച്ചു, കൂടാതെ ഏറ്റവും അടുത്ത അവസരത്തിൽ രാഷ്ട്രപതിയെ ഇന്ത്യയിൽ സ്വാഗതം ചെയ്യാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു.ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജിറ്റോ കണക്ട് 2022’ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
May 06th, 02:08 pm
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ അമൃത് മഹോത്സവത്തിലാണ് ഈ ജിറ്റോ കണക്ട് ഉച്ചകോടി നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാല’ത്തിലേക്ക് ഇവിടെ നിന്ന് പ്രവേശിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഒരു സുവർണ്ണ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം രാജ്യത്തിനുണ്ട്. അതിനാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്രമേയം അതിൽ തന്നെ വളരെ അനുയോജ്യമാണ്-- ഒരുമിച്ച്, പുരോഗമിക്കുന്ന നാളെ! സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്ത് ’ ദ്രുതഗതിയിലുള്ള വികസനത്തിന്റെ മന്ത്രമായ ‘സബ്ക പ്രയാസിന്റെ ’ (എല്ലാവരുടെയും പ്രയത്നം) ആത്മാവാണിതെന്ന് എനിക്ക് പറയാൻ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ ത്തട്ടിലെ വ്യക്തിക്കു പോലും ലഭ്യമാക്കാൻ സർവതോന്മുഖവും സർവ്വവ്യാപിയുമായ വികസനത്തിലേക്കായിരിക്കട്ടെ! ഈ വികാരം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടിക്ക് തുടർന്നും കഴിയട്ടെ ! ഈ ഉച്ചകോടിയിൽ നമ്മുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുൻഗണനകൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ!'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
May 06th, 10:17 am
ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ 'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി
August 31st, 08:41 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ടെലിഫോൺ സംഭാഷണം നടത്തി .യൂറോപ്യന്‍ ഹൈ റെപ്രസന്റേറ്റീവ്/വൈസ് പ്രസിഡന്റ് (എച്ച്.ആര്‍.വി.പി.) ബഹുമാനപ്പെട്ട ജോസഫ് ബോറെല്‍ ഫോണ്ടെല്ലിസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
January 17th, 09:13 pm
യൂറോപ്യന്‍ ഹൈ റെപ്രസന്റേറ്റീവ്/വൈസ് പ്രസിഡന്റ് (എച്ച്.ആര്‍.വി.പി.) ബഹുമാനപ്പെട്ട ജോസഫ് ബോറെല്‍ ഫോണ്ടെല്ലിസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. റയ്‌സീന ഡയലോഗ് 2020ല്‍ സംബന്ധിക്കാനായി ജനുവരി 16 മുതല്‍ 18 വരെ ഇന്ത്യാസന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇന്നലെ റയ്‌സീന ഡയലോഗില്‍ സമാപന പ്രസംഗം നടത്തി. 2019 ഡിസംബര്‍ ഒന്നിന് എച്ച്.ആര്‍.വി.പി. ആയി ചുമതലയേറ്റ ശേഷം ജോസഫ് ബോറെല്‍ ഫോ്‌ണ്ടെല്ലിസ് യൂറോപ്യന്‍ യൂണിയനു പുറത്തു നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു
December 02nd, 07:48 pm
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെനെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവര്‍ നേരത്തേ അധികാരത്തിലിരിക്കെ ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. പ്രഥമ വനിതാ പ്രസിഡന്റെന്ന നിലയില്‍ അവരുടെ സ്ഥാനലബ്ധി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വീഡിഷ് കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടി
April 17th, 05:52 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വീഡിഷ് സിഇഒകളുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വ്യാപാരബന്ധങ്ങളെയും കുറിച്ചു അദ്ദേഹം ചർച്ചചെയ്‌തു. 'മേക്ക് ഇന് ഇന്ത്യ' പദ്ധതിയിൽ സ്വീഡന് വിലമതിക്കപ്പെട്ട പങ്കാളിത്തമുണ്ടെന്നും പറഞ്ഞു.ഇന്ത്യയിലെ വിവിധ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞുസ്വീഡന് സന്ദര്‍ശനത്തിനിടെ 2018 ഏപ്രില്‍ 17നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
April 17th, 04:50 pm
ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.സ്ത്രീ ശക്തി സമൂഹത്തിലെ തടസ്സങ്ങളെ മറികടക്കുന്നു: പ്രധാനമന്ത്രി മൻ കി ബാത്തിൽ
January 28th, 11:45 am
വനിതാ ശാക്തീകരണം, ശുചിത്വം, ജൻ ഔഷധി കേന്ദ്രങ്ങൾ, പത്മ അവാർഡുകൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മാന് കി ബാത്തിൽ സംസാരിച്ചു. സമാധാനത്തിലും അഹിംസയിലും മാത്രമാണ് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിൻറെ പാതയെ നമ്മൾ പിന്തുടർന്നാൽ, അതു മഹാത്മജിക്ക് നൽകുന്ന ഏറ്റവും അനുയോജ്യമായ കൃതജ്ഞത ആയിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ദാവോസിലേക്കു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
January 21st, 09:04 pm
“ദാവോസിലേക്കു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:Press statement by PM during India-EU Summit
October 06th, 02:45 pm
PM Narendra Modi met Mr. Donald Tusk, President of European Council and Mr. Jean-Claude Juncker, President, European Commission today and reviewed bilateral and strategic partnership. During the joint press statements, PM Modi expressed India's will to further enhance ties with the European Union at global level.പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും സവിശേഷമായ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
June 24th, 08:52 pm
പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും ചേര്‍ന്ന് ലിസ്ബണില്‍വെച്ച് സവിശേഷ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലായ ദ് ഇന്ത്യ-പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഹബ് (ഐ.പി.ഐ.എസ്.എച്ച്.) ഉദ്ഘാടനം ചെയ്തു.പരസ്പര സഹായകമായ സംരംഭകത്വ പങ്കാളിത്തം സാധ്യമാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേ നേതൃത്വത്തില്‍ ആരംഭിച്ചതും വാണിജ്യ, വ്യവസായ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് പോര്‍ച്ചുഗലും പിന്‍താങ്ങുന്നതുമാണ് ഈ സംവിധാനംTerrorism a challenge to entire humanity: PM Modi in Brussels
March 31st, 02:01 am
India is the lone light of hope amidst global slowdown: PM Modi at Community event in Brussels
March 31st, 02:00 am
PM Modi attends 13th India-EU Summit
March 30th, 10:28 pm
A combination of Belgian capacities & India’s economic growth can produce promising opportunities for both sides: PM
March 30th, 07:13 pm
Nothing is impossible, once efforts are coordinated: PM
March 30th, 07:12 pm
PM Modi pays homage to Brussels terror attack victims
March 30th, 05:00 pm