ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

October 28th, 12:47 pm

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

ക്യാൻസർ ഭേദമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

September 01st, 08:11 am

ക്യാൻസർ ചികിത്സിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ജയ്പ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് ടെക്‌നോളജി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 30th, 11:01 am

രാജസ്ഥാന്റെ മകനും രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്തിന്റെ ചുമതലക്കാരനുമായ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള ജീ, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ. അശോക് ഗെഹ്ലോട്ട് ജീ, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത് ജി, ഭൂപേന്ദ്ര യാദവ് ജി, അര്‍ജുന്‍ രാം മേഘ്വാള്‍ ജി, കൈലാഷ് ചൗധരി ജി, ഡോ. ഭാരതി പവാര്‍ ജി, ഭഗ്വന്ത് ഖുബ ജി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ ജി, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ ജി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ, രാജസ്ഥാനിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,

രാജസ്ഥാനിലെ ജയ്പൂരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് ടെക്നോളജി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 30th, 11:00 am

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി, സിഐപിഇടി, രാജസ്ഥാനിലെ ജയ്പൂരിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. 4 പുതിയ മെഡിക്കൽ കോളേജുകൾക്കും സിപെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും രാജസ്ഥാനിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2014 ന് ശേഷം 23 മെഡിക്കൽ കോളേജുകൾ രാജസ്ഥാനിലേക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ചതായും 7 മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനക്ഷമമായതായും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടിലെമധുരയില്‍ എയിംസിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 27th, 11:55 am

ഭഗവാന്‍ ശിവന്റെ മംഗളകരമായ അനുഗ്രഹം ലഭിച്ച ഈ നാട്ടില്‍, മീനാക്ഷി സുന്ദരേശ്വര ക്ഷേത്രംകൊണ്ട് പ്രശസ്തമായ മധുരയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ ആഹ്ലാദവാനാണ്.

മധുരയിലെ എയിംസോടെ എയിംസ് എന്ന ബ്രാന്‍ഡ് നെയിം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചു: പ്രധാനമന്ത്രി

January 27th, 11:54 am

മധുരയിലെയും തമിഴ്‌നാട്ടിലെ അതിനു സമീപമുള്ള മേഖലകളിലെയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മധുരയിലെ എയിംസിന് തറക്കല്ലിടുകയും നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ആഗ്രയില്‍ ജലവിതരണം മെച്ചപ്പെടുത്താനുള്ള ഗംഗാജല്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത

January 09th, 02:21 pm

ആഗ്രയിലെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഗ്ര നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയുള്ള 2,900 കോടി രൂപ മൂല്യം വരുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് 10% സംവരണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് പ്രധാനമന്ത്രി മോദി ആഗ്രയിൽ

January 09th, 02:21 pm

ഇന്ന് ആഗ്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2,980 കോടി രൂപയുടെ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു.ആഗ്രയ്ക്ക് മികച്ചതും കൂടുതല്‍ ഉറപ്പുള്ളതുമായ ജലവിതരണം ഉറപ്പു നല്‍കുന്ന ഗംഗാജല്‍ പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. ആഗ്ര സ്മാര്‍ട്ട് സിറ്റിക്കായുള്ള സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനു പ്രധാനമന്ത്രി തറക്കല്ലിട്ടു.

ഒഡീഷയിലെ ഖൊർദയിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു

December 24th, 02:36 pm

ഒഡീഷയിലെ ഖൊർദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്തു.ഒഡീഷയിൽ സമഗ്ര വികസനം ഉറപ്പുവരുത്താനാണ് ബി.ജെ.പി ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഒഡീഷയുടെ സമഗ്ര വികസനത്തിനാണ് കേന്ദ്ര ഗവൺമെൻറ് ഊന്നൽ നൽകുന്നത്: പ്രധാനമന്ത്രി മോദി

December 24th, 01:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2018 ഡിസംബര്‍ 24 ) ഒഡീഷ സന്ദര്‍ശിച്ചു. ഐ.ഐ.ടി ഭുവനേശ്വര്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ പൈക കലാപത്തിന്റെ സ്മരണയ്ക്കായുള്ള സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. ഒഡീഷയില്‍ 1817 ലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായി പൈക കലാപം (പൈക ബിദ്രോഹ) നടന്നത്.

പൈക കലാപത്തിന്റെ സ്മരണയ്ക്കായുള്ള സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി; ഐ.ഐ.ടി ഭുവനേശ്വര്‍ കാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

December 24th, 01:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2018 ഡിസംബര്‍ 24 ) ഒഡീഷ സന്ദര്‍ശിച്ചു.

2018 ഡിസംബർ 24 ന് പ്രധാനമന്ത്രി ഒഡീഷ സന്ദർശിക്കും

December 23rd, 01:53 pm

2018 ഡിസംബർ 24 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷ സന്ദർശിക്കും

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്- പി എം ജെ എ വൈ റാഞ്ചിയിൽ ഉദ്‌ഘാടനം ചെയ്തു

September 23rd, 01:30 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിലെ റാഞ്ചിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ -ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജന ആരോഗ്യ യോജന ഉദ്ഘാനം ചെയ്തു.

Government is working with a holistic approach to improve the health sector: PM at launch of Ayushman Bharat PM-JAY

September 23rd, 01:30 pm

Launching the Ayushman Bharat Yojana from Jharkhand, PM Modi highlighted NDA government’s focus on enhancing healthcare facilities for the poor. The PM said that the initiative would benefit over 50 crore people or nearly 10 crore families by providing them with health assurance of Rs. 5 lakh. The PM also shed light on the steps undertaken to upgrade health infrastructure across the country. Ayushman Bharat is the largest public healthcare initiative of its kind in the world.

കോൺഗ്രസ് നമ്മുടെ ധീരരായ ജവാൻമാരെ അവഗണിച്ചു, കർഷകർക്കു നേരെ അവർ ബോധരഹിതരായി: പ്രധാനമന്ത്രി മോദി

May 03rd, 01:17 pm

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കർണാടകയുടെ ഭാവി തീരുമാനിക്കുമെന്ന് കർണാടകത്തിലെ കലബുറാഗിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ, കർഷകരുടെ ക്ഷേമം എന്നിവക്കാണ് ഞങ്ങൾ ഉറുനാൾ നൽകുന്നത് . ഇത് എംഎൽഎമാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണെന്ന് കരുതരുത്, അതിനപ്പുറം കടന്നു ചിന്തിക്കുക എന്നത് അത്യാവശ്യമാണ്, എന്ന് പ്രധാനമന്ത്രി പറഞ്ഞു.

PM Modi launched various projects at DLW Grounds in Varanasi, Uttar Pradesh

December 22nd, 12:34 pm

PM Narendra Modi laid foundation stone of the ESIC Super Speciality Hospital in Varanasi. He also inaugurated the new Trade Facilitation Centre and Crafts Museum. Speaking at the event, the PM said that land of Kashi is of spiritual importance and has tremendous tourism potential. He also urged that sports must be made an essential part of our lives.