India is a rapidly developing economy and continuously strengthening its ecology: PM Modi

September 23rd, 04:26 pm

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

PM inaugurates the National Conference of Environment Ministers of all States in Ekta Nagar, Gujarat

September 23rd, 09:59 am

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം സെപ്റ്റംബർ 23-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 21st, 04:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഏക്താ നഗറിൽ പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം 2022 സെപ്റ്റംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക് അഭിമാനകരം: പ്രധാനമന്ത്രി

August 14th, 07:03 pm

നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക്അഭിമാനകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

അനില്‍ മാധവ് ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

May 18th, 10:56 am

കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ. മാധവ് ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.‘എന്റെ സുഹൃത്തും വളരെ ആദരണീയനായ സഹപ്രവര്‍ത്തകനും പരിസ്ഥിതി മന്ത്രിയുമായ അനില്‍ ദവേജിയുടെ ആകസ്മിക ദേഹവിയോഗത്തില്‍ തികച്ചും ഞെട്ടിപോയി. എന്റെ അനുശോചനങ്ങള്‍.ജീവിതം ഉഴിഞ്ഞുവച്ച പൊതു സേവകനായി അനില്‍ മാധവ് ദവേജി ഓര്‍ക്കപ്പെടും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന് അതിശക്തമായ അഭിനിവേശമായിരുന്നു.പ്രധാനപ്പെട്ട നയപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ട് ഇന്നലെ വൈകുന്നേരം വരെ ഞാന്‍ അനില്‍ മാധവ് ദവേജിയോടൊപ്പം ഉണ്ടായിരുന്നു. ഈ വിയോഗം വ്യക്തിപരമായൊരു നഷ്ടമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.