സര്‍ എം വിശേ്വശ്വരയ്യയെ എന്‍ജിനീയയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു
September 15th, 08:34 am
എന്‍ജിനീയേഴ്‌സ് ദിനത്തില്‍ സര്‍ എം വിശേ്വശ്വരയ്യയുടെ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. എല്ലാ എന്‍ജിനീയര്‍മാര്‍ക്കും ഈ അവസരത്തില്‍ അദ്ദേഹം തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.പ്രധാനമന്ത്രി സർ എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു
September 15th, 09:56 am
എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർ എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഖില ഭാരതീയ ശിക്ഷാ സംഘ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 12th, 10:31 am
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ജീവിതകാലം മുഴുവന്‍ ഒരു അധ്യാപകനായി സ്വയം പരിചയപ്പെടുത്തുന്ന ആളുമാ പര്‍ഷോത്തം രുപാല ജി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച സി.ആര്‍. പാട്ടീല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, അഖില ഭാരതീയ പ്രാഥമിക ശിക്ഷക് സംഘത്തിലെ മുഴുവന്‍ അംഗങ്ങളേ, രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആദരണീയരായ അധ്യാപകരെ, മഹതികളേ, മാന്യരേ!ഗുജറാത്തിലെ ഗാന്ധിനഗറിൽ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാരത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
May 12th, 10:30 am
അഖിലേന്ത്യ പ്രൈമറി ടീച്ചർ ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം നാടാണ് കണ്ടു. 'വിദ്യാഭ്യാസത്തെ മാറ്റുന്നതിന്റെ ഹൃദയഭാഗത്ത് അധ്യാപകർ' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.എഞ്ചിനീയേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി സർ എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു
September 15th, 09:10 am
എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം വിശ്വേശ്വരയ്യയുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.Focus on modernisation of infrastructure is driven by increasing ease of living for the people: PM
June 19th, 10:31 am
PM Modi dedicated to the nation the main tunnel and five underpasses of Pragati Maidan Integrated Transit Corridor Project. The PM called the project a big gift from the central government to the people of Delhi. He recalled the enormity of the challenge in completing the project due to the traffic congestion and the pandemic.PM dedicates Pragati Maidan Integrated Transit Corridor project
June 19th, 10:30 am
PM Modi dedicated to the nation the main tunnel and five underpasses of Pragati Maidan Integrated Transit Corridor Project. The PM called the project a big gift from the central government to the people of Delhi. He recalled the enormity of the challenge in completing the project due to the traffic congestion and the pandemic.സന്‍സദ് ടിവിയുടെ സംയുക്ത സമാരംഭത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 15th, 06:32 pm
ബഹുമാനപ്പെട്ട രാജ്യസഭാ അധ്യക്ഷനും രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുമായ ശ്രീ വെങ്കയ്യ നായിഡു ജി, ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ളാ ജി, ബഹുമാനപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് ജി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളേ , ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും സംയുക്തമായി സൻസദ് ടിവിയ്ക്ക് സമാരംഭം കുറിച്ചു
September 15th, 06:24 pm
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് സൻസദ് ടിവി ആരംഭിച്ചു.എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്തു
September 15th, 10:56 am
എൻജിനീയർമാരുടെ ദിനത്തിൽ , കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ശ്രീ എം. വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നേട്ടങ്ങൾ അനുസ്മരിക്കുകയും ചെയ്തു.പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു
September 15th, 07:36 pm
എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു. എല്ലാ എഞ്ചിനീയർമാർക്കും എഞ്ചിനീയർമാരുടെ ദിനത്തിൽ അഭിവാദ്യങ്ങൾ. സർ. എം. വിശ്വേശരയ്യയെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ നാം സ്മരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കാൻ നമ്മുടെ എഞ്ചിനീയർമാർ വഹിച്ച പങ്കിൽ നാം അഭിമാനിക്കുന്നു. അദ്ദേഹം ഒരു ട്വീറ്റിൽ കുറിച്ചു.ബീഹാറില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
September 15th, 12:01 pm
ബീഹാറിലെ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍, ബിഹാറിന്റെ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സുഹൃത്തുക്കളായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ രവിശങ്കര്‍ പ്രസാദ്, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ മറ്റ് അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!ബീഹാറില്‍ ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 15th, 12:00 pm
ബീഹാറില്‍, ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴിലുള്ള വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പട്നാ നഗരത്തിലെ ബേര്‍, കരം ലീചക്ക് എന്നിവിടങ്ങളില്‍ മലിനജല നിര്‍മാര്‍ജ്ജന പ്ലാന്റുകളും, അമൃത് പദ്ധതിയിന്‍ കീഴില്‍ സിവാന്‍, ഛപ്ര എന്നിവിടങ്ങളില്‍ ജല അനുബന്ധ പദ്ധതികളുമാണ് ഇന്ന് അദ്ദേഹം വിര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തത്. ഇതുകൂടാതെ, മുന്‍ഗര്‍, ജമല്‍പൂര്‍ എന്നിവിടങ്ങളിലെ ജല വിതരണ പദ്ധതികള്‍ക്കും ‘നമാമി ഗംഗ’ യ്ക്കു കീഴില്‍ മുസഫര്‍പൂര്‍ നദീതട വികസന പദ്ധതിയ്ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു.സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 15
September 15th, 07:40 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി എഞ്ചിനീയര്‍മാരെ അഭിവാദ്യം ചെയ്തു; ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
September 15th, 11:27 am
എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഞ്ചിനീയര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്കും അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 15
September 15th, 08:38 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ
September 15th, 04:20 pm
Prime Minister Narendra Modi has extended his best wishes on Engineers Day. He also remembered Bharat Ratna M. Visvesvaraya on whose Birth Anniversary Engineers Day is observed in India. He also said M. Visvesvaraya is remembered and respected as a pioneering engineer.PM greets engineers on Engineers' Day; pays tributes to Bharat Ratna, Shri M. Visvesvaraya, on his birth anniversary
September 15th, 04:32 pm