75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ സമര്‍പ്പണ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

October 16th, 03:31 pm

ധനമന്ത്രി നിര്‍മല ജി, എന്റെ മറ്റ് മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍, ആര്‍ബിഐ ഗവര്‍ണര്‍, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍, ധനതത്വശാസ്ത്രജ്ഞര്‍, മുഴുവന്‍ സാമ്പത്തിക വിദഗ്ധര്‍, ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ മാന്യരേ,

75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു

October 16th, 10:57 am

75 ജില്ലകളിലെ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (ഡിബിയു) പ്രധാന/മന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ രാഷ്ട്രത്തിനു സമർപ്പിച്ചു.

Eight years of BJP dedicated to welfare of poor, social security: PM Modi

May 21st, 02:29 pm

Prime Minister Narendra Modi today addressed the BJP National Office Bearers in Jaipur through video conferencing. PM Modi started his address by recognising the contribution of all members of the BJP, from Founders to Pathfinders and to the Karyakartas in strengthening the party.

ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ പ്രധാനമത്രി അഭിസംബോധന ചെയ്തു

May 20th, 10:00 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപകർ മുതൽ മാര്‍ഗദര്‍ശകർ വരെയുള്ള ബിജെപിയുടെ എല്ലാ അംഗങ്ങളുടെയും സംഭാവനകൾ അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

വിദ്യാഭ്യാസ-നൈപുണ്യ മേഖലകളില്‍ 2022ലെ കേന്ദ്രബജറ്റ് സൃഷ്ടിച്ച അനുകൂലഘടകങ്ങളെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 21st, 11:00 am

2022ലെ കേന്ദ്രബജറ്റ് വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖലകളില്‍ സൃഷ്ടിച്ച അനുകൂല ഘടകങ്ങളെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധനചെയ്തു. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍, നൈപുണ്യവികസനം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബജറ്റിന് മുമ്പും ശേഷവും ബജറ്റില്‍ പ്രധാനമായും തുക വകയിരുത്തിയിട്ടുള്ള വിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്തെ യുവാക്കള്‍ രാജ്യനിര്‍മാണത്തിന് വഹിക്കേണ്ട പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

" ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നിയമവാഴ്ചയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കലും ഉറപ്പുവരുത്തുന്നു: പ്രധാനമന്ത്രി"

July 15th, 11:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു.പല പദ്ധതികളും പുരാതന നഗരമായ കാശിയെ, അതിന്റെ സത്ത സുരക്ഷിതമാക്കിക്കൊണ്ടുതന്നെ, വികസന പാതയിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാരാണസിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്ത് പ്രധാനമന്ത്രി

July 15th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. ബിഎച്ച്യുവിലെ 100 കിടക്കകളുള്ള എംസിഎച്ച് വിഭാഗം, ഗോദൗലിയയിലെ വിവിധ നിലകളുള്ള പാര്‍ക്കിങ്, ഗംഗാ നദിയിലെ വിനോദസഞ്ചാര വികസനത്തിനായി റോ-റോ വെസ്സലുകള്‍, വാരാണാസി ഗാസിപ്പൂര്‍ ദേശീയ പാതയിലെ മൂന്നുവരി ഫ്‌ളൈ ഓവര്‍ പാലം തുടങ്ങി ഏകദേശം 744 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.

‘ഡിജിറ്റൽ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ജൂലൈ 1 ന് സംവദിക്കും

June 29th, 07:09 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഡിജിറ്റൽ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി ജൂലൈ 1 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 ലെ മികച്ച 200 സ്ഥാനങ്ങൾക്ക് ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 09th, 08:33 pm

ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2022 ൽ മികച്ച 200 സ്ഥാനങ്ങൾ നേടിയ ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നീ സ്ഥാപനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് - കോവിഡ് ബാധിതരായ കുട്ടികളുടെ ശാക്തീകരണം: കോവിഡ് ബാധിച്ച കുട്ടികളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരണത്തിനുമായി ആരംഭിച്ചത്.

May 29th, 06:03 pm

Prime Minister Modi chaired an important meeting to discuss and deliberate on steps which can be taken to support children who have lost their parents due to COVID-19. All children who have lost both parents or surviving parent or legal guardian/adoptive parents due to COVID-19 will be supported under ‘PM-CARES for Children’ scheme.

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്നത്ത് പത്മനാഭന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

February 25th, 10:57 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, മന്നത്ത് പത്മനാഭന് അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

സ്വാഹിദ് ദിവസത്തില്‍ പ്രധാനമന്ത്രി അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

December 10th, 07:39 pm

സ്വാഹിദ് ദിവസത്തില്‍ അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക സമ്മേളനം 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യ പ്രഭാഷണം

October 19th, 08:31 pm

മെലിന്‍ഡ് ആന്റ് ബില്‍ഗേറ്റ്‌സ്, എന്റെ മന്ത്രിസഭയിലെ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ലോകമെമ്പാടുമുള്ള പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, ഈ പതിനാറാമത് ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക സമ്മേളനത്തില്‍ നിങ്ങളെല്ലാവരും ഉള്ളതില്‍ ഞാന്‍ സന്തുഷ്ടനാണ്.

ഗ്രാന്റ് ചലഞ്ചസ് വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി

October 19th, 08:30 pm

ഗ്രാന്റ് ചലഞ്ചസ് 2020 വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രത്തിലും നൂതനാശയങ്ങളിലും നിക്ഷേപം നടത്തുന്ന സമൂഹങ്ങളാണ് ഭാവി രൂപകല്‍പ്പന ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ബാങ്കുകളുടെയും എന്‍.ബി.എഫ്.സികളുടെയും ഓഹരിയുടമകളുമായി പ്രധാനമന്ത്രി ആലോചനാ യോഗം നടത്തും

July 28th, 05:47 pm

ഭാവിയെ കുറിച്ചുള്ള വീക്ഷണവും പ്രവര്‍ത്തന പദ്ധതിയും ഒരുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ബാങ്കുകളുടെയും എന്‍.ബി.എഫ്.സികളുടെയും പ്രതിനിധികളുമായി നാളെ വൈകിട്ട് ആലോചനാ യോഗം നടത്തും.

Government committed to ensuring justice for everyone: PM Modi

February 29th, 11:31 am

In the biggest ever “Samajik Adhikarta Shivir”, the Prime Minister Shri Narendra Modi today distributed Assistive Aids and Devices to nearly 27,000 Senior Citizens & Divyangjan at a mega distribution camp at Prayagraj, Uttar Pradesh.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മെഗാ വിതരണ ക്യാംപി(സാമാജിക് അധികര്‍ത്ത ശിബിരം)ല്‍ പ്രധാനമന്ത്രി ദിവ്യാംഗര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സഹായങ്ങളും സഹായക ഉപകരണങ്ങളും വിതരണം ചെയ്തു

February 29th, 11:30 am

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന, ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍വെച്ച് ഏറ്റവും വലിയ 'സാമാജിക് അധികര്‍ത്ത ശിബിര'ത്തില്‍ 27,000 മുതിര്‍ന്ന പൗരന്‍മാര്‍ക്കും ദിവ്യാംഗര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

കഴിഞ്ഞ ആറു മാസത്തിനിടെ കൈക്കൊണ്ട ഒട്ടേറെ തീരുമാനങ്ങള്‍ 130 കോടി ഇന്ത്യക്കാരുടെ ജീവിതം ശാക്തീകരിച്ചു: പ്രധാനമന്ത്രി

November 30th, 09:52 pm

കഴിഞ്ഞ ആറു മാസത്തിനിടെ കൈക്കൊണ്ട ഒട്ടേറെ തീരുമാനങ്ങള്‍ 130 കോടി ഇന്ത്യക്കാരുടെ ജീവിതം ശാക്തീകരിച്ചുവെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം' എന്ന പ്രതിജ്ഞയാല്‍ പ്രചോദിതമായും 130 കോടി ഭാരതീയരുടെ അനുഗ്രഹത്താലും ഇന്ത്യയെ വികസിപ്പിക്കുന്നതിനും 130 കോടി ഭാരതീയരുടെ ജീവിതം ശാക്തീകരിക്കുന്നതിനുമായി നവ ഊര്‍ജത്തോടെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി. ക്ക് രൂപവും ശക്തിയും നൽകാൻ ശ്രീ എൽ കെ അദ്വാനി ജി പതിറ്റാണ്ടുകളായി അധ്വാനിച്ചു: പ്രധാനമന്ത്രി

November 08th, 10:57 am

ശ്രീ എൽ കെ അദ്വാനി ജിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, “പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഏറ്റവും ആദരണീയനുമായ നേതാക്കളിൽ ഒരാളാണ് ആദ്ദേഹം, നമ്മുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ശ്രീ ലാൽ കൃഷ്ണ അദ്വാനി ജിയുടെ അസാധാരണമായ സംഭാവനയെ ഇന്ത്യ എല്ലായ്പ്പോഴും വിലമതിക്കും.”

അഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഉത്സവം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

November 05th, 03:19 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഉത്സവം ഇന്ന് വൈകിട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും. കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങിനെ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും.