ഗുജറാത്തിലെ രാജ്കോട്ടിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 04:00 pm
ഇപ്പോൾ വിജയ് എന്റെ കാതുകളിൽ മന്ത്രിക്കുകയായിരുന്നു, രാജ്കോട്ടിലെ വൻ ജനക്കൂട്ടം ഞാനും ശ്രദ്ധിക്കുകയായിരുന്നു. രാജ്കോട്ടിൽ ഈ സമയത്ത്, അതും പ്രവൃത്തിദിവസങ്ങളിലും ഉച്ചകഴിഞ്ഞും ഒരു പരിപാടിയും സംഘടിപ്പിക്കാൻ സാധാരണയായി ആരും ചിന്തിക്കാറില്ല. എന്നിരുന്നാലും, രാജ്കോട്ട് അതിന്റെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന വൻ ജനക്കൂട്ടത്തെ എനിക്ക് കാണാൻ കഴിയും. അല്ലാത്തപക്ഷം, രാജ്കോട്ടിന് ഉച്ചയ്ക്ക് ഒരു മയക്കത്തിന് കുറച്ച് സമയം ആവശ്യമുള്ളതിനാൽ, വൈകുന്നേരം 8 മണിക്ക് ശേഷം ഏത് പരിപാടിയും സംഘടിപ്പിക്കുന്നതാണ് നല്ലത് എന്ന് വർഷങ്ങളായി ഞങ്ങൾ കാണുന്നു.ഗുജറാത്തിലെ രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു
July 27th, 03:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാജ്കോട്ടിൽ അന്താരാഷ്ട്ര വിമാനത്താവളവും 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8-9, ദ്വാരക ഗ്രാമീണ ജലവിതരണ - ശുചിത്വ (RWSS) പദ്ധതി നവീകരണം, ഉപർകോട്ട് ഒന്ന്-രണ്ട് കോട്ടകളുടെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെയും മലിനജല സംസ്കരണ പ്ലാന്റിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.We do not see any conflicts between national progress and regional aspirations: PM Modi
February 08th, 11:31 am
The Prime Minister, Shri Narendra Modi, today replied to the motion of thanks on the President’s address to Parliament, in the Rajya Sabha. The Prime Minister said “This is a very important time to think, where to take the nation and how to take the nation ahead, when it celebrates 100 years of Independence.” He also believed that in order to complete the resolution for this we will need collective partnership and collective ownership.PM’s reply to the Motion of Thanks on the President’s Address in Rajya Sabha
February 08th, 11:30 am
The Prime Minister, Shri Narendra Modi, today replied to the motion of thanks on the President’s address to Parliament, in the Rajya Sabha. The Prime Minister said “This is a very important time to think, where to take the nation and how to take the nation ahead, when it celebrates 100 years of Independence.” He also believed that in order to complete the resolution for this we will need collective partnership and collective ownership.Cabinet approves the proposal to extend the EPF contribution 24% (12% employees share and 12% employers share) for another three months from June to August 2020 under PMGKY/AATMANIRBHAR BHARAT
July 08th, 06:48 pm
The Union Cabinet chaired by the Prime Minister Shri Narendra Modi today has given its approval for extending the contribution both 12% employees' share and 12% employers' share under Employees Provident Fund, totaling 24% for another 3 months from June to August, 2020, as part of the package announced by the Government under Pradhan Mantri Garib Kalyan Yojana (PMGKY)എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ
February 07th, 01:41 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.ലോക് സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 01:40 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയില്‍ പറഞ്ഞു .വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ
February 03rd, 02:10 pm
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യുംഅഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 03rd, 02:00 pm
ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം
February 01st, 02:00 pm
ഈ ബജറ്റിന് ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് നവ ഇന്ത്യയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കും. അടിസ്ഥാനസൗകര്യം മുതല്‍ കാര്‍ഷികമേഖല വരെയുള്ള വിഷയങ്ങളിലാണ് ഈ ബജറ്റ് ശ്രദ്ധചെലുത്തുന്നത്. ഒരു വശത്ത് ഈ ബജറ്റ് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത് രാജ്യത്തെ ചെറുകിട സംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.Our Constitution has kept us united: PM Modi
November 26th, 05:57 pm
Prime Minister Shri Narendra Modi addressed at the valedictory function of the National Law Day celebrations in New Delhi. “On this day, 68 years ago we decided the direction in which our country will move, those rules and laws were given by Constitution and it’s a day to remember those people who formed this epic documents”, said PM Modi. At the event, the Prime Minister said that India is a young nation, and to strengthen it, all the constitutional bodies will have to come together and work towards it.ദേശീയ നിയമദിനം-2017ന്റെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 26th, 05:56 pm
ന്യൂഡെല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ദേശീയ നിയമദിനം 2017ന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.Honest Citizens Won’t Be Empowered Till the Time Dishonest Are Punished: Prime Minister Modi
February 08th, 08:43 pm
PM Modi replied to the Motion of Thanks on President's Address in the Rajya Sabha. Speaking in Rajya Sabha, the Prime Minister said that fight against corruption was not political or of one party. Shri Modi said that our goal must be of strengthening the hands of poor. Speaking on demonetisation, Shri Modi appreciated people across the country. “For the first time in history, Government and citizens of the country backed the move collectively”, Shri Modi said.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടിപ്രസംഗം നടത്തി
February 08th, 08:43 pm
Prime Minister Narendra Modi today replied to the Motion of Thanks on President's Address in the Rajya Sabha. Speaking in Rajya Sabha, the Prime Minister said that fight against corruption was not political or of one party. Shri Modi said, “Corruption has adversely impacted the aspirations of the poor and the middle class. We will have to be tough on those who are cheating the system. Our goal must be strengthening the hands of poor.”പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം
October 26th, 07:10 pm
Chairing 16th Pragati interaction, PM Narendra Modi reviewed progress towards handling and resolution of grievances related to the Ministry of Labour and Employment, the e-NAM initiative. The Prime Minister also reviewed the progress of vital infrastructure projects and AMRUT.We have to now move from ‘Swarajya’ to ‘Surajya’: PM Modi
August 15th, 02:48 pm
PM Narendra Modi today addressed the nation from the ramparts of the Red Fort on the occasion of 70th Independence Day. PM Modi said that the country must now turn towards ‘Surajya’ from ‘Swarajya’. PM urged the nation to come forward with common goals and work towards fulfilling ‘Ek Bharat Shreshtha Bharat’. PM Modi talked upon several issues relating to governance, taxation, financial inclusion and combating terrorism.Brief Highlights of Prime Minister’s Address on Independence Day
August 15th, 01:29 pm
PM Narendra Modi addressed the nation from the ramparts of the Red Fort today. PM Modi said his Govt’s focus was to create an identity for India. PM Modi said Govt was focussing on last-man delivery by taking decisions that would bring about a positive and qualitative change in the country. PM Modi added that it was now time that 125 crore countrymen come forward to make Sardar Patel’s ‘Ek Bharat’ a ‘Sreshtha Bharat’. PM Modi spoke on improving quality of governance, taxation, infrastructure development, rural development measures & terrorism.PM Modi at 70th Independence Day Celebrations at Red Fort, Delhi
August 15th, 09:58 am
PM Narendra Modi today addressed the nation from the ramparts of the Red Fort. PM urged the countrymen to move from Swarajya to Surajya. The Prime Minister shed light on several Govt schemes that were transforming lives of people across the country. He added that unity in persity was India's strength.Cabinet approves special package for employment generation and promotion of exports in Textile and Apparel sector
June 22nd, 08:07 pm
India is one of the brightest spots in world economy : PM Modi at Bloomberg Economic Summit
March 28th, 07:03 pm