Wrong policies and strategies of Congress destroyed the nation: PM

October 19th, 11:51 am

On the last day of campaigning for the Haryana Assembly elections, Prime Minister Narendra Modi addressed two major public meetings in Ellenabad and Rewari today. Speaking to the people, he asked, Isn't India looking more powerful ever since our government took over? did I not deliver on my promises?

എല്ലെനാബാദിലെയും റെവാരിയിലെയും പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

October 19th, 11:39 am

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലെനാബാദിലും റെവാരിയിലും നടന്ന രണ്ട് പ്രധാന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ജനങ്ങളോട് സംസാരിച്ച അദ്ദേഹം ചോദിച്ചു, “നമ്മുടെ സർക്കാർ അധികാരമേറ്റതുമുതൽ ഇന്ത്യ കൂടുതൽ ശക്തമായിയെന്ന് തോന്നുന്നില്ലേ? എന്റെ വാഗ്ദാനങ്ങൾ ഞാൻ പാലിച്ചില്ലേ?