മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 01:09 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാര്‍, ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളേ, മഹാരാഷ്ട്രയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ...പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു
October 09th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇന്നത്തെ പദ്ധതികളിൽ നാഗ്പുരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടലും ഷിർദി വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ 10 ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് തുടക്കമിട്ട മോദി, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് (ഐഐഎസ്), മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രം (വിഎസ്കെ) എന്നിവയും ഉദ്ഘാടനം ചെയ്തു.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ ഇന്ത്യൻ സഖ്യം പരാജയപ്പെട്ടു, രണ്ടാം ഘട്ടത്തിൽ തകർന്നു: പ്രധാനമന്ത്രി മോദി ബീഡിൽ
May 07th, 03:45 pm
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും എൻഡിഎയ്ക്കും പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ബീഡിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. വികസനം, സഹകരണ പ്രസ്ഥാനങ്ങൾ, ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പാരമ്പര്യം എന്നിവയിൽ മഹാരാഷ്ട്രയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി മോദി സദസിനെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിൻ്റെ പുരോഗതിയിൽ ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പങ്ക് അദ്ദേഹം സ്നേഹപൂർവ്വം സ്മരിച്ചു.മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലും ബീഡിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
May 07th, 03:30 pm
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലും ബീഡിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വികസനം, സഹകരണ പ്രസ്ഥാനങ്ങൾ, ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പാരമ്പര്യം എന്നിവയിൽ മഹാരാഷ്ട്രയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി മോദി സദസിനെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിൻ്റെ പുരോഗതിയിൽ ബാലാസാഹേബ് വിഖേ പാട്ടീലിൻ്റെ പങ്ക് അദ്ദേഹം സ്നേഹപൂർവ്വം സ്മരിച്ചു.കാര്യമായ പ്രശ്നങ്ങളുടെ അഭാവത്തിൽ INDI സഖ്യം പോരാടുന്നു: പ്രധാനമന്ത്രി മോദി
April 19th, 06:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.മഹാരാഷ്ട്രയിലെ വാർധയിലെ ആവേശഭരിതർ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു
April 19th, 05:15 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 27th, 04:00 pm
ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ ഹരിവംശ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ജി, വിവിധ സംസ്ഥാന അസംബ്ലികളില്‍ നിന്നുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,പ്രധാനമന്ത്രി പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തു
January 27th, 03:30 pm
പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.മഹാരാഷ്ട്ര മുഖ്യമന്ത്രി കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു
July 22nd, 10:13 pm
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: “മഹാരാഷ്ട്രയുടെ ചലനാത്മകവും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെജിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മഹാരാഷ്ട്രയുടെ പുരോഗതി വർദ്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അദ്ദേഹത്തിന്റെ വിനയവും വളരെ മനോഹരമാണ്.മഹാരാഷ്ട്ര റോസ്ഗർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
November 03rd, 11:37 am
വിവിധ ഗവണ്മെന്റ് വകുപ്പുകളിലെ തസ്തികകളിലേക്ക് രാജ്യത്തെ യുവാക്കൾക്ക് കൂട്ടായി നിയമന കത്തുകൾ നൽകുന്ന പ്രചാരണത്തിൽ ഇന്ന് മഹാരാഷ്ട്രയും ചേരുന്നു. 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന പ്രചാരണം ധൻതേരസ് ദിനത്തിൽ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ചിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത് വരും ദിവസങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളും സമാനമായ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ന് മഹാരാഷ്ട്രയിൽ നൂറുകണക്കിന് യുവജനങ്ങൾക്ക് ക്കൾക്ക് നിയമനപത്രം നൽകുന്നത്. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കളെയും യുവതികളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു!പ്രധാനമന്ത്രി മഹാരാഷ്ട്ര റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
November 03rd, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്ര ഗവണ്മെന്റിന്റെ റോസ്ഗർ മേളയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ധന്തേരസിൽ കേന്ദ്ര തലത്തിൽ റോസ്ഗർ മേള എന്ന ആശയം പ്രധാനമന്ത്രി ആരംഭിച്ചു. കേന്ദ്ര ഗവണ്മെന്റ് തലത്തിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന പ്രചാരണത്തിന്റെ തുടക്കമായിരുന്നു ഇത്. അതിനുശേഷം പ്രധാനമന്ത്രി ഗുജറാത്തിലെയും ജമ്മു കാശ്മീരിലെയും തൊഴിൽ മേളകളെ അഭിസംബോധന ചെയ്തു. യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ശക്തമായ ദൃഢനിശ്ചയത്തോടെയാണ് മഹാരാഷ്ട്ര ഗവണ്മെന്റ് നീങ്ങുന്നതെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ റോസ്ഗർ മേള സംഘടിപ്പിച്ചതിൽ നിന്ന് വ്യക്തമാണ്. വരും കാലങ്ങളിൽ ഇത്തരം തൊഴിൽ മേളകൾ മഹാരാഷ്ട്രയിൽ കൂടുതൽ വിപുലീകരിക്കപ്പെടുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ശ്രീ മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിലും സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പിലുമായി ആയിരക്കണക്കിന് നിയമനങ്ങളുണ്ടാകും.മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു
July 09th, 06:54 pm
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.PM Modi congratulates Shri Eknath Shinde and Shri Devendra Fadnavis
June 30th, 08:40 pm
The Prime Minister, Shri Narendra Modi has congratulated Shri Eknath Shinde on taking oath as Chief Minister of Maharashtra.