പ്രധാനമന്ത്രി ഈദുൽ ഫിത്തർ ആശംസകൾ അറിയിച്ചു
April 22nd, 09:56 am
“ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ സൗഹാർദത്തിന്റെയും അനുകമ്പയുടെയും മനോഭാവം വളരട്ടെ. എല്ലാവരുടെയും ഉത്കൃഷ്ടമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഈദ് മുബാറക്!”പ്രധാനമന്ത്രിയുടെ ഈദ് ആശംസ
May 02nd, 09:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദുൽ ഫിത്തറിന്റെ ശുഭ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.പ്രധാനമന്ത്രിയുടെ ഈദ്-ഉൽ-ഫിത്തർ ആശംസ
May 14th, 09:44 am
ഈദ്-ഉൽ-ഫിത്തർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.Phone call between Prime Minister Shri Narendra Modi and His Highness Sheikh Tamim Bin Hamad Al-Thani, Amir of the State of Qatar
May 26th, 08:04 pm
PM Narendra Modi spoke to HH Sheikh Tamim Bin Hamad Al-Thani, Amir of the State of Qatar. The PM highlighted attention being paid by Indian authorities to avoid any disruption in the supply of essential goods from India to Qatar during the present situation.Telephone conversation between PM and Crown Prince of Abu Dhabi
May 25th, 07:54 pm
In a telephonic conversation with HH Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi, Prime Minister Modi conveyed Eid greetings. The leaders expressed satisfaction about the effective cooperation between the two countries during the COVID-19 pandemic situation.Phone call between Prime Minister Shri Narendra Modi and H.E. Sheikh Hasina, Prime Minister of the People's Republic of Bangladesh
May 25th, 07:32 pm
PM Modi spoke to PM Sheikh Hasina of Bangladesh. They discussed COVID pandemic situation and the ongoing collaboration between the two countries in this regard. The leaders also leaders shared their assessment of the damage caused by Cyclone Amphan in both countries.PM greets nation on Eid-ul-Fitr
May 25th, 09:04 am
The Prime Minister, Shri Narendra Modi has greeted the nation on the occasion of Eid-ul-Fitr.പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു
June 05th, 10:17 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസന സൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്
May 30th, 02:25 pm
ഇന്ത്യ - ഇന്തോനേഷ്യ ബന്ധങ്ങൾ വിശിഷ്ടമാണെന്ന്, ഇന്തോനേഷ്യയിൽ ഒരു സമൂഹപരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ, സമാനതകളില്ലാത്ത മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ബിസിനസ് സൗഹാർദ്ധമാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് എടുത്ത നിരവധി നടപടികളെക്കുറിച്ചും വിശദീകരിച്ചു. “അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങളുടെ മുൻഗണന” എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു
May 30th, 02:21 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയും, ഇന്തോനേഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ച അദ്ദേഹം ഇക്കൊല്ലം ന്യൂ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെ 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സന്നിഹിതരായതിനെ അനുസ്മരിച്ചു. 1950 ല്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നത് യാദൃശ്ചികമല്ലെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.ഇന്തോ -പസഫിക്കില്‍ ഇന്ത്യാ- ഇന്തോനേഷ്യാ സമുദ്രസഹകരണം പങ്കുവയ്ക്കുന്നതിലെ കാഴ്ചപ്പാട്
May 30th, 02:20 pm
ഇന്ത്യയുടെ പ്രധാനമന്ത്രി 2018 മെയ് 29നും 30നും ഇന്തോനേഷ്യയില്‍ നടത്തിയ ഒദ്യോഗിക സന്ദര്‍ശനവേളയില്‍ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ബഹുമാന്യനായ ശ്രീ ജോക്കോ വിഡോഡോയും ആദരണീയനായ ശ്രീ നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളും തമ്മില്‍ ഇന്‍ഡോ പസഫിക്കില്‍ സമുദ്രതല സഹകരണം പങ്കുവയ്ക്കുന്നതിനേക്കുറിച്ചുള്ള കാഴ്ചപ്പാട് ചര്‍ച്ച ചെയ്തു.Statement by PM Modi at Joint Press Meet with Indonesian President
May 30th, 10:50 am
At the joint press meet with Indonesian President Joko Widodo, Prime Minister Modi condemned the terror attacks in Indonesia and said that India stood resolutely with Indonesia in the fight against terror. He said that India-ASEAN partnership was an important power that could become a guarantee of peace not only in Indo-Pacific region but also beyond it.പ്രധാനമന്ത്രിയുടെ ഈദ് ഉൽ ഫിത്ർ ആശംസ
June 26th, 12:01 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈദ് ഉൽ ഫിത്ർ പ്രമാണിച് ആശംസകൾ നേർന്നു .1975 ലെ അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
June 25th, 12:21 pm
1975 ജൂണിൽ നടപ്പാക്കിയ അടിയന്തിരാവസ്ഥയായിരുന്നു ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിനെക്കുറിച്ചും ശബ്ദമുയർത്തിയവരെ ജയിലിലടച്ചതിനെപ്പറ്റിയും അദ്ദേഹം സുദീർഘം സംസാരിച്ചു. ശുചിത്വം, ഈയിടെ ആചരിച്ച അന്താരാഷ്ട്ര യോഗ ദിനം, ബഹിരാകാശശാസ്ത്രം, കായികാഭ്യാസങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിച്ചു.