മീലാദ്-ഉന്‍-നബിയുടെ വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേർന്നു
September 16th, 10:43 am
മീലാദ്-ഉന്‍-നബി ദിനത്തില്‍ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.നബിദിന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
October 30th, 11:41 am
നബിദിന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം
October 20th, 05:40 pm
ഇന്ന് രാജ്യത്ത് രോഗമുക്തി നിരക്ക് വളരെയധികം മെച്ചപ്പെടുകയും മരണനിരക്ക് കുറയുകയും ചെയ്തിതിരിക്കുന്നു. ഇന്ത്യയിൽ, 10 ലക്ഷം ജനസംഖ്യയിൽ 5500 പേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 25,000 ത്തോളം വരും. ഇന്ത്യയിൽ, മരണ നിരക്ക് 10 ലക്ഷത്തിന് 83 ആണ്, അമേരിക്ക, ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ പല രാജ്യങ്ങളിലും ഈ കണക്ക് 600 ൽ കൂടുതലാണ്. ലോകത്തിലെ വിഭവ സമൃദ്ധമായ രാജ്യങ്ങളുമായിരാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
October 20th, 05:34 pm
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്നും അലംഭാവം കാട്ടരുതെന്നും ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.പ്രധാനമന്ത്രിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി
August 03rd, 07:49 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. അഷ്‌റഫ് ഗനിയും ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. ഈദുല്‍ അസ്ഹയുടെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ആശംസകള്‍ കൈമാറി.ഈദുല്‍ അദ്ഹ വേളയില്‍ രാഷ്ട്രത്തിന് പ്രധാനമന്ത്രിയുടെ ആശംസകള്‍
August 01st, 10:10 am
ഈദുല്‍ അദ്ഹ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു.മിലാദ്-ഉന്‍-നബി ദിനത്തില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകള്‍ അര്‍പ്പിച്ച
November 10th, 12:18 pm
മിലാദ്-ഉന്‍-നബി ദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് ആശംസകൾ നേർന്നു.” മിലാദ്-ഉന്‍-നബി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്തകളുടെ പ്രേരണയില്‍ ഈ ദിവസം ഐക്യത്തിന്റെയും അനുകമ്പയുടെയും ജീവചൈതന്യം ഇനിയും സമൂഹത്തില്‍ നിറയട്ടെ. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ.” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ ഈദ് ഉൽ അസ്ഹ ആശംസകൾ
August 12th, 09:21 am
” ഈദ് ഉൽ അസ്ഹ വേളയിൽ എന്റെ ആശംസകൾ. നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മനോഭാവം അത് കൂടുതൽ വർദ്ധിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്ക് !,” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ മിലാദ്-ഉന്‍-നബി ആശംസ
November 21st, 08:40 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മിലാദ്-ഉന്‍-നബിയുടെ ശുഭ വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ ഈദ് ആശംസകൾ
June 16th, 10:10 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു .പ്രധാനമന്ത്രിയുടെ “മനസ്സ് പറയുന്നത്” – നാല്‍പ്പത്തി നാലാം ലക്കക്കത്തിന്റെ പൂര്‍ണ്ണരൂപം
May 27th, 11:30 am
നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 നവംബര്‍ ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്ക് നമസ്‌കാരം. കുറച്ചു മുമ്പ് എനിക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള കുട്ടിക്കൂട്ടുകാരോട് പരോക്ഷമായി സംവദിക്കാനുള്ള അവസരം ലഭിച്ചു.1975 ലെ അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
June 25th, 12:21 pm
1975 ജൂണിൽ നടപ്പാക്കിയ അടിയന്തിരാവസ്ഥയായിരുന്നു ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിനെക്കുറിച്ചും ശബ്ദമുയർത്തിയവരെ ജയിലിലടച്ചതിനെപ്പറ്റിയും അദ്ദേഹം സുദീർഘം സംസാരിച്ചു. ശുചിത്വം, ഈയിടെ ആചരിച്ച അന്താരാഷ്ട്ര യോഗ ദിനം, ബഹിരാകാശശാസ്ത്രം, കായികാഭ്യാസങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിച്ചു.പ്രധാനമന്ത്രി നബിദിനാശംസകള്‍ നേര്‍ന്നു
December 12th, 10:12 am
The Prime Minister, Shri Narendra Modi has greeted the people on the auspicious occasion of Milad-un-Nabi. “Greetings on Milad-un-Nabi. May this occasion deepen the spirit of harmony and unity in our society and may there always be peace and prosperity, the Prime Minister said.പ്രധാനമന്ത്രിയുടെ ബക്രീദ് ആശംസ
September 13th, 09:21 am
PM Narendra Modi greeted people on the occasion of Id-ul-Zuha. The Prime Minister hoped that the festival would enhance the spirit of peace and togetherness in our society.Joint dedication of the Petrapole Integrated Check Post (ICP)
July 21st, 08:52 pm
In India’s development journey, our neighbours play a vital role: PM Modi
July 21st, 04:53 pm
PM's greetings on the occasion of Eid-ul-Fitr
July 06th, 09:18 pm
Social Media Corner - 6th July
July 06th, 07:39 pm