സാംബിയൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന

August 21st, 01:18 pm

സാംബിയൻ പ്രസിഡന്റ് എഡ്ഗർ ലുങ്കുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഉയർത്തിക്കാട്ടി.“ഇന്ത്യയുടേയും സാംബിയയുടേയും ബന്ധം സാംബിയയുടെ സ്വാതന്ത്ര്യത്തേക്കാൾ പഴയതാണ്. സാംബിയ ഇന്ത്യയുടെ ഒരു പ്രധാന സുഹൃത്തും വിശ്വസനീയ പങ്കാളിയുമാണ്.ഞങ്ങൾ ഒരേ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുകയും, വികസനത്തിനായുള്ള സംയുക്ത അഭിലാഷങ്ങൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.