പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 08:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം
October 25th, 11:20 am
മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.ജമൈക്കൻ പ്രധാനമന്ത്രി ഡോ. ആൻഡ്രൂ ഹോൾനെസിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (സെപ്റ്റംബർ 30 - ഒക്ടോബർ 3, 2024) പരിണിതഫലങ്ങളുടെ പട്ടിക
October 01st, 12:30 pm
സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ-സാമ്പത്തിക പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ജമൈക്ക ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രംസാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നു; ഒപ്പം, ഗവണ്മെന്റിന്റെ വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങളും പ്രകടമാക്കുന്നു: പ്രധാനമന്ത്രി
July 22nd, 07:15 pm
സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നുവെന്നും ഗവൺമെന്റ് കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങൾ പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ഇറ്റലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 14th, 11:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇറ്റലിയിലെ അപൂലിയയിൽ കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശ്രീ മോദിയെ പ്രധാനമന്ത്രി മെലോണി അഭിനന്ദിച്ചു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനു ശ്രീ മോദി പ്രധാനമന്ത്രി മെലോണിയോടു നന്ദി പറയുകയും ഉച്ചകോടി വിജയകരമായി പര്യവസാനിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.PM Modi interacts with the Indian community in Paris
July 13th, 11:05 pm
PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍പരിശ്രമമാണ് ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്: പ്രധാനമന്ത്രി
November 12th, 10:29 pm
''ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ്. തൊഴില്‍ സൃഷ്ടിക്കുന്നതിനും പീഢിതമേഖലകളുടെ തീവ്രത കുറയ്ക്കുന്നതിനും, രൊക്കംപണമാക്കി മാറ്റാവുന്നത് ഉറപ്പാക്കുന്നതിനും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഊര്‍ജ്ജസ്വലമാക്കുന്നതിനും കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഈ മൂന്‍കൈകള്‍ സഹായിക്കും'' ഒരു ട്വീറ്റില്‍ ശ്രീ നരേന്ദ്രമോദി പറഞ്ഞു.We are focussing on making tax-paying seamless, painless, faceless: PM Modi
August 13th, 11:28 am
PM Narendra Modi rolled out a taxpayers charter and faceless assessment on Thursday as part of the government's effort to easing the compliance for assessees and reward the honest taxpayer. He also launched the Transparent Taxation - Honoring The Honest platform, in what he said will strengthen efforts of reforming and simplifying the country's tax system.”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
August 13th, 10:27 am
”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു.Prime Minister reviews “Project Arth Ganga” : Correcting imbalances; connecting people
May 15th, 08:43 pm
Prime Minister Shri Narendra Modi today reviewed the plans being envisaged for implementing “Project Arth Ganga”.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഞങ്ങൾ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി
December 20th, 11:01 am
പ്രധാനമന്ത്രി മോദി അസോചമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽ അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്യുന്നു
December 20th, 11:00 am
പ്രധാനമന്ത്രി മോദി അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.Prime Minister's visit to Brasilia, Brazil
November 12th, 01:07 pm
PM Modi will be visiting Brasilia, Brazil during 13-14 November to take part in the BRICS Summit. The PM will also hold bilateral talks with several world leaders during the visitബ്രസീലില്‍ നവംബര്‍ 13,14 തീയതികളില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
November 11th, 07:30 pm
പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 നവംബര്‍ 13,14 തീയതികളില്‍ ബ്രസീലിലെ ബ്രസ്സീലിയയിലുണ്ടായിരിക്കും. ” നൂതനാശയ ഭാവിക്ക് വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച” എന്നതാണ് ഇക്കൊല്ലെത്തെ ബ്രിക്സ് ഉച്ചകോടിയുടെ വിഷയം.PM Modi addresses National Traders' Convention
April 19th, 04:54 pm
PM Narendra Modi addressed the National Traders' Convention in Delhi. PM Modi said that BJP-led NDA government in the last five years at the Centre worked to simplify lives and businesses of traders by scraping 1,500 archaic laws and simplifying processes. Taking a swipe at previous UPA government, PM Modi further added, Traders are the biggest stakeholder in our economy, but opposition parties remember you only on special occasions.വിജ്ഞാനശാസ്ത്രം സര്‍വ്വവ്യാപിയാണ്, സാങ്കേതികവിദ്യ പ്രാദേശികമായിരിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
October 30th, 04:23 pm
ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിസാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, സാമൂഹിക നീതിയും ശാക്തീകരണവും ഉള്‍ച്ചേര്‍ക്കലും സുതാര്യതയും നേടിയെടുക്കുന്നതിനുള്ള മാധ്യമമായി സാങ്കേതിക വിദ്യയെ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് ഗവണ്മെന്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 30th, 04:15 pm
ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇറ്റലി പ്രധാനമന്ത്രി ശ്രീ. ഗിസെപ്പ് കോണ്ടിയും പങ്കെടുത്തു.സാദ്ധ്യത, നയം, പ്രകടനം ... പുരോഗതിക്കുള്ള ഫോർമുല: പ്രധാനമന്ത്രി മോദി
October 07th, 02:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഞങ്ങൾ രാജ്യത്തെ നികുതി വ്യവസ്ഥ മെച്ചപ്പെടുത്തി. നികുതി വ്യവസ്ഥയെ കൂടുതൽ എളുപ്പവും സുതാര്യവുമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇൻസോൾവെൻസി, പാപ്പർ നിയമം എന്നിവ മൂലം ബിസിനസ്സ് എളുപ്പമായിരിക്കുന്നു. ബാങ്കിങ്ങ് സംവിധാനവും ശക്തിപ്പെട്ടു. ന്യൂ ഇന്ത്യ നിക്ഷേപത്തിനായുള്ള അനുയോജ്യമായ ഒരു കേന്ദ്രമാണെന്നും ഉത്തരാഖണ്ഡ് അതിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 07th, 02:00 pm
ഡെറാഡൂണില്‍ 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018'നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.പാക്യോംഗ് വിമാനത്താവളം സിക്കിമിലേക്കുള്ള ബന്ധപ്പെടല്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കും, വ്യാപാരത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി മോദി
September 24th, 12:37 pm
സിക്കിമിലെ പാക്യോംഗ് വിമാനത്താവളം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലെ ആദ്യ വിമാനത്താവളമാണിത്. രാജ്യത്തെ നൂറാമത്തേതും.