ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:23 pm
15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ സെയ്ദ് ഇബ്രാഹിം റൈസിയുമായി കൂടിക്കാഴ്ച നടത്തി.ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ഇബ്രാഹിം റെയ്‌സിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 20th, 02:06 pm
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ഇബ്രാഹിം റൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.