പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

September 24th, 11:30 am

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.

India is keen to strengthen its partnership with Russia on Arctic issues: PM Modi

September 07th, 02:14 pm

PM Modi addressed the plenary session of Eastern Economic Forum 2022 via video message. The PM said that India is keen to strengthen its partnership with Russia on Arctic region. There is huge scope for cooperation in the field of energy. He said that from the very beginning of the Ukraine conflict, India has emphasized the need to adopt the path of diplomacy and dialogue.

കിഴക്കന്‍ സാമ്പത്തിക ഫോറം 2021ല്‍ പ്രധാനമന്ത്രി നടത്തിയ വിര്‍ച്വല്‍ അഭിസംബോധനയുടെ പൂര്‍ണരൂപം

September 03rd, 10:33 am

കിഴക്കന്‍ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ അംഗീകാരത്തിന് പ്രസിഡന്റ് പുടിന് ഞാന്‍ നന്ദി പറയുന്നു.

2021-ലെ ആറാമത് കിഴക്കൻ സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി വെർച്ച്വലായി അഭിസംബോധന ചെയ്തു

September 03rd, 10:32 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 3 ന് വ്‌ളാദിവോസ്റ്റോക്കിൽ നടന്ന ആറാമത് കിഴക്കൻ സാമ്പത്തിക ഫോറത്തിന്റെ (ഇഇഎഫ്) പ്ലീനറി സമ്മേളനത്തെ വീഡിയോ കോൺഫെറെൻസിലൂടെ അഭിസംബോധന ചെയ്തു. 2019 ലെ അഞ്ചാമത്തെ ഇഇഎഫിന്റെ പ്രധാന അതിഥി പ്രധാനമന്ത്രിയായിരുന്നു. അത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തേ തായിരുന്നു.

റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

September 05th, 01:33 pm

ഇന്ത്യയും കിഴക്കന്‍ റഷ്യയും തമ്മിലുള്ള ബന്ധം ഇന്നത്തേത് മാത്രമല്ല, അത് വളരെ പഴക്കമേറിയതാണ്. വ്‌ളാഡ്‌വോസ്‌റ്റോക്കില്‍ കോണ്‍സുലേറ്റ് ആരംഭിച്ച ആദ്യരാജ്യം ഇന്ത്യയാണെന്ന് റഷ്യയിലെ വ്‌ളാഡ്‌വോസ്‌റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.കിഴക്കൻ മേഖലയുടെ വികസനത്തിനായി ഒരു ബില്യൺ യുഎസ് ഡോളർ വായ്പയും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

വ്‌ളാഡിവോസ്‌റ്റോക്കിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യാ-റഷ്യ സംയുക്ത പ്രസ്താവന

September 04th, 02:45 pm

വ്‌ളാഡിവോസ്‌റ്റോക്കിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യാ-റഷ്യ സംയുക്ത പ്രസ്താവന

റഷ്യൻ വാർത്താ ഏജൻസിയായ ടാസുമായി നടത്തിയ പ്രധാനമന്ത്രി മോദിയുടെ അഭിമുഖം

September 04th, 10:30 am

In an interview to TASS, Prime Minister Narendra Modi said his meeting with Russian President Vladimir Putin on the sidelines of the Eastern Economic Forum in Russia’s Far Eastern city of Vlapostok will give a new impetus to bilateral ties. I am confident that this visit will give a new vector, new energy and a new impetus to the relations between our countries, PM Modi said in the interview.

പ്രധാനമന്ത്രി മോദി റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ എത്തി ചേർന്നു

September 04th, 05:15 am

പ്രധാനമന്ത്രി മോദി റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ എത്തി ചേർന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുകയും, പ്രസിഡന്റ് പുടിനുമായി ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ സംബന്ധിക്കുകയും ചെയ്യും

റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിന് യാത്ര പുറപ്പെടും മുമ്പ് പ്രധാന മന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

September 03rd, 11:35 am

”2019 സെപ്റ്റംബര്‍ 4, 5 തിയതികളില്‍ ഞാന്‍ റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ സന്ദര്‍ശനം നടത്തും.ഇതാദ്യായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി വിദൂര പൂര്‍വ റഷ്യന്‍ മേഖല സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും സാധിക്കുമെന്ന ആഗ്രഹത്തോടെയാണ് എന്റെ ഈ സന്ദര്‍ശനം.