പ്രധാനമന്ത്രി ലാവോസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

October 11th, 01:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാവോ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി (LPRP) കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിയും ലാവോസ് പ്രസിഡന്റുമായ തോംഗ്‌ലുൻ സീസുലിത്തുമായി ഇന്നു വിയന്റിയാനിൽ കൂടിക്കാഴ്ച നടത്തി. ആസിയാൻ ഉച്ചകോടിക്കും കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും വിജയകരമായി ആതിഥേയത്വം വഹിച്ചതിനു പ്രസിഡന്റ് സീസുലിത്തിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

തായ്ലന്‍ഡ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

October 11th, 12:41 pm

വിയന്റിയാനില്‍ നടക്കുന്ന പൂര്‍വ്വേഷ്യന്‍ ഉച്ചകോടിക്കിയില്‍ 2024 ഒക്ടോബര്‍ 11-ന് തായ്ലന്‍ഡ് പ്രധാനമന്ത്രി ആദരണീയായ മിസ്. പേറ്റോങ്ടര്‍ണ്‍ ഷിനവത്രയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

October 11th, 08:15 am

ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.

പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു

October 11th, 08:10 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.

ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ വിയൻ്റിയാൻ സന്ദർശിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

October 10th, 07:00 am

21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പങ്കെടുക്കാൻ ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീ. സോനെക്‌സെ സിഫാൻഡോണിൻ്റെ ക്ഷണപ്രകാരം ലാവോ പി ഡി ആറിലെ വിയൻ്റിയാനിലേക്ക് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഞാൻ പുറപ്പെടുകയാണ്.

Prime Minister Narendra Modi to visit Vientiane, Laos

October 09th, 09:00 am

At the invitation of H.E. Mr. Sonexay Siphandone, Prime Minister of the Lao People’s Democratic Republic, Prime Minister Shri Narendra Modi will visit Vientiane, Lao PDR, on 10-11 October 2024.During the visit, Prime Minister will attend the 21st ASEAN-India Summit and the 19th East Asia Summit being hosted by Lao PDR as the current Chair of ASEAN.

പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

September 07th, 01:28 pm

ഒരിക്കല്‍ കൂടി കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രസിഡണ്ട് വിഡോഡോയുടെ മികച്ച നേതൃത്വത്തിന് ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കൂടാതെ, നിരീക്ഷകനെന്ന നിലയില്‍ ഈ യോഗത്തില്‍.

പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു

September 07th, 06:58 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ ജക്കാർത്തയിലെ ഇന്ത്യൻ സമൂഹം ഊഷ്മളമായി സ്വീകരിച്ചു.

16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

October 27th, 10:28 pm

16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ( ഇ എ എസ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് പങ്കെടുത്തു. 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ഇഎഎസിന്റെയും ആസിഎന്റെയും അധ്യക്ഷ പദവിയിലുള്ള ബ്രൂണെ ആയിരുന്നു. ആസിയാൻ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, യുഎസ്എ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇഎഎസ് പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഇ.എ.എസിന്റെ സജീവ പങ്കാളിയാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ ഏഴാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയായിരുന്നു ഇത്.

18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയും 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയും

October 25th, 07:32 pm

ബ്രൂണെ സുൽത്താന്റെ ക്ഷണപ്രകാരം 2021 ഒക്ടോബർ 28-ന് നടക്കുന്ന 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിയിൽ ആസിയാൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരും , ഗവണ്മെന്റ് തലവന്മാരും പങ്കെടുക്കും.

പ്രധാനമന്ത്രി ബാങ്കോക്കില്‍ നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കും.

November 04th, 11:54 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാങ്കോക്കില്‍ ഇന്ന് നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ, ഇന്ന് രാത്രി ഡല്‍ഹിക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗ്വിന്‍ ഷ്വാന്‍ ഫുക്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി

November 04th, 11:43 am

ഇന്ന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി. ഈ വർഷം അവസാനം നടക്കാൻ ഇരിക്കുന്ന വാർഷിക ഉച്ചകോടിക്കും, ഇന്ത്യ-ജപ്പാൻ 2 + 2 ഡയലോഗിനെ കുറിച്ചും ചർച്ചയിൽ ഊന്നൽ നൽകി.

മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്

November 03rd, 06:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.

ഇന്തോനേഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 03rd, 06:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി റിപ്പഇന്തോനേഷ്യന്‍ പ്രസിഡന്റ് എച്ച.ഇ ജോകോ വിഡോഡോയുമായി ആസിയാന്‍/ പൂര്‍വ്വ ഏഷ്യന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കിയിടല്‍ 2019 നവംബര്‍ 3ന് ബാങ്കോങ്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 03rd, 06:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജന(റിട്ട) പ്രായുത് ചാന്‍-ഒ-ചായുമായി 2019 നവംബര്‍ 3ന് 35-ാമത് ആസിയാന്‍ ഉച്ചകോടിയുടെയും, 14-ാമത് പൂര്‍വ്വേഷ്യന്‍ ഉച്ചകോടിയുടെയും 16-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയുടെ ഇടയ്ക്ക് കൂടിക്കാഴ്ച നടത്തി.

തായ്‌ലൻഡ് സന്ദർശനത്തിന് പുറപ്പെടും മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

November 02nd, 09:11 am

നവംബർ 3 ന് നടക്കുന്ന പതിനാറാമത് ആസിയാൻ – ഇന്ത്യാ ഉച്ചകോടിയിലും , പതിനാലാമത് കിഴക്കനേഷ്യ ഉച്ചകോടിയിലും ,നവംബർ 4 ന് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ധാരണ ഉണ്ടാക്കുന്നതിനായുള്ള രാജ്യങ്ങളുടെ മൂന്നാമത് ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി ഞാൻ നാളെ ബാങ്കോക്കിലേയ്ക്ക് പോവുകയാണ്.

സിംഗപ്പൂരിലെ കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ യോഗങ്ങൾ

November 14th, 12:35 pm

സിംഗപ്പൂരിലെ കിഴക്കൻ ഏഷ്യാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.

സിംഗപ്പൂരിലേക്ക് പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന

November 13th, 07:38 pm

Following is the text of the Prime Minister Shri Narendra Modi's departure statement prior to his visit to Singapore.

ജനങ്ങളുടെ ഇടയിൽ എന്നിക്ക് ധാരാളം ശക്തി ലഭിക്കുന്നു: പ്രധാനമന്ത്രി മോദി

July 03rd, 12:41 pm

വികസനത്തിലും നല്ല ഭരണത്തിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി മോഡി പറഞ്ഞു. സാമ്പത്തികശാസ്ത്രങ്ങൾ, സുരക്ഷ, സാമൂഹ്യ നീതി, വിദേശനയം, എന്നീ മേഘകളിൽ സർക്കാർ നന്നായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കരുത്തുറ്റ സഹകരണത്തിന്റെയും, ശോഭനമായ ഭാവിയുടെയും പുതിയൊരു കൂട്ട് പ്രവര്‍ത്തനത്തിന് തയ്യാറായി ആസിയാന്‍- ഇന്ത്യ ബന്ധങ്ങള്‍ ; ലീ സീംഗ് ലൂംഗ്

January 25th, 11:32 am

ആസിയാന്‍ ചെയര്‍മാനും, സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുമായ ലീ സീംഗ് ലൂംഗിന്റെ ലേഖനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു.