രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവാദം

July 12th, 10:30 am

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തൊട്ടാകെയുള്ള സ്വയംസഹായ ഗ്രൂപ്പുകളിലെ അംഗങ്ങളോടും അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി.വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.

രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു

July 12th, 10:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെമ്പാടുമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും, ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി. വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.

ദാമന്‍ ആന്‍ഡ് ദിയുവില്‍ ആരംഭിച്ച വികസന പദ്ധതികൾ ഇവിടെത്തെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കും: പ്രധാനമന്ത്രി

February 24th, 02:09 pm

ദാമനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, തുറന്ന സ്ഥലത്തു വിസര്‍ജിക്കുന്നത് ഇല്ലാതാക്കിയതിനു ജനങ്ങളെയും പ്രാദേശിക ഭരണകൂടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.”മല്‍സ്യബന്ധനം നടത്തുന്നവരുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് പല നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍നിന്നു രൂപംകൊണ്ട ‘നീല വിപ്ലവ’ത്തിനാണു പ്രാധാന്യം കല്‍പിക്കുന്നതെന്നും” പ്രധാനമന്ത്രി വെളിപ്പെടുത്തി.

ദാമന്‍ ആന്‍ഡ് ദിയുവില്‍ ആയിരം കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി സമാരംഭം കുറിച്ചു

February 24th, 02:01 pm

ദാമന്‍ ആന്‍ഡ് ദിയുവില്‍ ആയിരം കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമാരംഭം കുറിച്ചു. പദ്ധതിഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്ത അദ്ദേഹം, ദാമന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 28

January 28th, 07:35 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

സ്ത്രീ ശക്തി സമൂഹത്തിലെ തടസ്സങ്ങളെ മറികടക്കുന്നു: പ്രധാനമന്ത്രി മൻ കി ബാത്തിൽ

January 28th, 11:45 am

വനിതാ ശാക്തീകരണം, ശുചിത്വം, ജൻ ഔഷധി കേന്ദ്രങ്ങൾ, പത്മ അവാർഡുകൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മാന് കി ബാത്തിൽ സംസാരിച്ചു. സമാധാനത്തിലും അഹിംസയിലും മാത്രമാണ് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിൻറെ പാതയെ നമ്മൾ പിന്തുടർന്നാൽ, അതു മഹാത്മജിക്ക് നൽകുന്ന ഏറ്റവും അനുയോജ്യമായ കൃതജ്ഞത ആയിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വച്ഛഭാരതയജ്ഞം മനസാവഹിച്ചതിൻ്റെ പേരിൽ കൊല്ലപ്പെട്ട ഇ-റിക്ഷ ഡ്രൈവറുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി ഒരു ലക്ഷം രൂപ ദുരിതാശ്വാസം പ്രഖ്യാപിച്ചു.

May 29th, 10:00 pm

പൊതുവഴിയിൽ രണ്ടുപേർ മൂത്രമൊഴിച്ചതിനെ തടഞ്ഞതിൻ്റെ പേരിൽ മർദ്ദനമേറ്റ് മരണമടഞ്ഞ ഇ-റിക്ഷ ഡ്രൈവറായ രവീന്ദ്ര കുമാറിന്റെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, ദുരിതാശ്വാസഫണ്ടിൽ നിന്ന് ധനസഹായം അനുവദിച്ചു. പ്രധാനമന്ത്രി ഈ സംഭവത്തെ അപലപിക്കുകയും ഇത്തരം മനുഷ്യത്വരഹിത കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കാൻ അധികാരികളോട് നിർദ്ദേശിച്ചു.

Social Media Corner 31st August

August 31st, 07:25 pm

Your daily does of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

जाति-धर्म नहीं, विकास ही हमारा एजेंडा - मोदी

July 05th, 12:01 pm



A Clean & Green Simhasth Kumbh

May 05th, 06:13 pm



Prime Minister Modi hands over e-rickshaws, interacts with the beneficiaries

May 01st, 06:45 pm



Shri Narendra Modi to visit Uttar Pradesh on May 1st, 2016

April 30th, 07:40 pm



'Stand up India scheme' aims to empower every Indian & enable them to stand on their own feet: PM Modi

April 05th, 05:19 pm



'Stand up India' gives wings to the poor & the marginalised

April 05th, 05:18 pm



PM to launch 'Stand Up India' Initiative at Noida on 5th April, 2016

April 04th, 05:25 pm



Whole world has recognised that India is the fastest growing major economy in the world today: PM Modi at a function organised by Bharatiya Micro Credit

January 22nd, 07:30 pm



PM attends function for distribution of e-rickshaws in Lucknow; interacts with rickshaw pullers and their families

January 22nd, 05:17 pm



PM to visit Varanasi and Lucknow on 22nd January, 2016

January 21st, 08:27 pm