Mahamilawat’s efforts to protect corrupt middlemen will never bear fruit under my watch: PM Modi
February 02nd, 05:25 pm
PM Narendra Modi addressed rally at Durgapur in West Bengal.PM Modi expressed confidence that in the upcoming elections, the Bharatiya Janata Party would emerge victorious in the state.Our focus is on ensuring 'Ease of Living' for the citizens: PM Modi in Thakurnagar, West Bengal
February 02nd, 12:21 pm
PM Narendra Modi addressed rallies at Thakurnagar and Durgapur in West Bengal. Both the rallies saw PM Modi launch attack on the ruling Trinamool Congress led government in the state. PM Modi expressed confidence that in the upcoming elections, the Bharatiya Janata Party would emerge victorious in the state.ടിഎംസിയുടെ പരാജയം നിശ്ചിതമാണ്; ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
February 02nd, 12:20 pm
സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹൻസ, ചൈതന്യ മഹാപ്രഭു, മഹർഷി അരബിന്ദോ, ഗുരുദേവ് രബീന്ദ്രനാഥ് ടാഗോർ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, കാസി നസറുൽ , ഡോ ശ്യാമ പ്രസാദ് മുഖർജി ബുദ്ധിജീവികൾ, തൊഴിലാളികൾ, വിപ്ലവകാരികൾ എല്ലാവരെയും ഞാൻ നമ്മിക്കുന്നു എന്ന് പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു
July 06th, 07:45 am
ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.അക്രമത്തിനും ക്രൂരതക്കും ഒരു പ്രശ്നവും പരിഹരിക്കാനാവില്ല: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
June 24th, 11:30 am
മൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വിവിധ പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം, യോഗ എങ്ങനെ ലോകത്തെ ഏകികരിക്കുന്നു , കബീർദാസിന്റെയും ഗുരു നാനാക് ദേവിന്റെയും ഉപദേശങ്ങൾ സ്‌മരിച്ചുകൊണ്ട് , ശ്യാമപ്രസാദ് മുഖർജിയുടെ സമഗ്ര സംഭാവനകളെ ഓർമ്മിപ്പിക്കുകയും , ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു . ജി.എസ്.ടിയുടെ ഒരു വർഷത്തെ യാത്രയെക്കുറിച്ചും സംസാരിച്ചു. ഇത് സഹകരണ ഫെഡറലിസത്തിന്റെ ഒരു മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.