ഐക്യ രാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ( CoP28) നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
July 15th, 05:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 15 ന് അബുദാബിയിൽ വെച്ച് ഐക്യ രാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (CoP28-ന്റെ ) നിയുക്ത പ്രസിഡന്റും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബറുമായി കൂടിക്കാഴ്ച നടത്തി.