പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
September 19th, 05:55 pm
ഇന്ന് നമുക്കെല്ലാവര്‍ക്കും അവിസ്മരണീയമായ ദിവസമാണ്. അത് ചരിത്രപരവുമാണ്. ഇതിന് മുമ്പ് ലോക്സഭയില്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍, അങ്ങ് എനിക്ക് ഇന്ന് രാജ്യസഭയില്‍ അവസരം തന്നു, ഞാന്‍ അങ്ങയോട് നന്ദിയുള്ളവനാണ്.പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തു
September 19th, 02:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ രാജ്യസഭയെ അഭിസംബോധന ചെയ്തു. ഈ സന്ദർഭം ചരിത്രപരവും അവിസ്മരണീയവുമാണെന്ന് സഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭയിലെ തന്റെ പ്രസംഗം അനുസ്മരിക്കുകയും ഈ പ്രത്യേക അവസരത്തിൽ രാജ്യസഭയെ അഭിസംബോധന ചെയ്യാൻ അവസരമൊരുക്കിയതിന് അദ്ദേഹം അധ്യക്ഷനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.വാരണാസിയിൽ കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 19th, 07:00 pm
പരിപാടിയിൽ പങ്കെടുക്കുന്ന ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ധർമേന്ദ്ര പ്രധാൻ ജി, ശ്രീ എൽ.മുരുകൻ ജി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ജി, ലോകപ്രശസ്ത സംഗീതജ്ഞനും രാജ്യാംഗവുമായ സഭാ ഇളയരാജ ജി, ബിഎച്ച്‌യു വൈസ് ചാൻസലർ സുധീർ ജെയിൻ, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ കാമകോടി ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളും കാശിയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള എന്റെ എല്ലാ ബഹുമാനപ്പെട്ട അതിഥികളേ മഹതികളേ , മാന്യരേ,ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'കാശി തമിഴ് സംഗമം' പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
November 19th, 02:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'കാശി തമിഴ് സംഗമം' ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളാണ് തമിഴ്‌നാടും കാശിയും. ഇവയ്ക്കിടയിലുള്ള പഴയ ബന്ധങ്ങള്‍ പ്രകീര്‍ത്തിക്കൽ, പുനഃസ്ഥാപിക്കൽ, പുനരന്വേഷിക്കൽ എന്നതാണു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള 2500ലധികം പ്രതിനിധികള്‍ കാശി സന്ദര്‍ശിക്കും. 13 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത 'തിരുക്കുറല്‍' ഗ്രന്ഥവും ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ആരതിക്കുശേഷം നടന്ന സാംസ്കാരിക പരിപാടിക്കും അദ്ദേഹം സാക്ഷിയായി.2022 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം
September 05th, 11:09 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ധര്‍മ്മേന്ദ്ര ജി, അന്നപൂര്‍ണ ജി, രാജ്യമെമ്പാടും നിന്നുള്ള അധ്യാപകരെ,അധ്യാപകദിനത്തിൽ ദേശീയ അധ്യാപകപുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
September 05th, 06:25 pm
അധ്യാപകദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ദേശീയ അധ്യാപകപുരസ്കാരജേതാക്കളുമായി സംവദിച്ചു.അധ്യാപക ദിനത്തിൽ അധ്യാപകർക്ക് പ്രധാനമന്ത്രിയുടെ ആശംസ
September 05th, 10:42 am
യുവമനസ്സുകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ സന്തോഷം പകരുന്ന കഠിനാധ്വാനികളായ എല്ലാ അധ്യാപകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യാപക ദിനത്തിൽ ആശംസകൾ നേർന്നു. മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ശ്രീ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം ; മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
September 05th, 09:20 am
അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യാപക സമൂഹത്തെ അഭിവാദ്യം ചെയ്തു. മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികളും അർപ്പിച്ചു .ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷന്റെ 19-ാമത് യോഗത്തെയും വൈസ് ചാന്‍സലര്‍മാരുടെ ദേശീയ സെമിനാറിനെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം.
April 14th, 10:25 am
എന്നോടൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത ജി, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊഖ്‌റിയാൽ ജി, ഗുജറാത്ത് മുഖ്യമന്ത്രിശ്രീ വിജയ് രൂപാണിജി, ഗുജറാത്ത് വിദ്യാഭ്യസ മന്ത്രി ശ്രീ ഭൂപേന്ദ്ര സിംങ് ജി, യുജിസി ചെയര്‍മാന്‍ പ്രൊഫ. ഡിപി സിംങ ജി, ബാബാ സാഹിബ് അംബേദ്ക്കര്‍ ഒപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. അമി ഉപാദ്ധ്യായ, ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. താജ് പ്രതാപ്ജി, വിശിഷ്ടാതിഥികളെ സുഹൃത്തുക്കളെ,ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷന്റെ 95-ാമത് വാർഷിക യോഗത്തെയും വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 14th, 10:24 am
ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷന്റെ 95-ാമത് വാർഷിക യോഗത്തെയും വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ശ്രീ കിഷോർ മക്വാന രചിച്ച ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കി. ഗുജറാത്ത് ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഹമ്മദാബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്‌സിറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്.ഇന്ത്യൻ സർവ്വകലാശാലകളുടെ 95-ാമത് വാർഷിക യോഗത്തെയും, വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
April 13th, 11:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ഇന്ത്യൻ സർവ്വകലാശാലകളുടെ 95-ാമത് വാർഷിക യോഗത്തെയും,സർവ്വകലാശാല വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെയും നാളെ ( 2021 ഏപ്രിൽ 14 ന്) രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ശ്രീ കിഷോർ മക്വാന രചിച്ച ഡോ. ബി ആർ അംബേദ്കറുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കും. ഗുജറാത്ത് ഗവർണറും, മുഖ്യമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. അഹമ്മദാബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ ഓപ്പൺ സർവ്വകലാശാലയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രബുദ്ധഭാരത'ത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 31st, 03:01 pm
സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച മാസികയായ 'പ്രബുദ്ധ ഭാരതത്തിന്റെ' 125-ാം വാര്‍ഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചൈതന്യം ഉദ്‌ഘോഷിക്കുന്ന പേരാണ് സ്വാമി വിവേകാനന്ദന്‍ മാസികയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വെറും രാഷ്ട്രീയമോ, ഭൗമശാസ്ത്രപരമോ ആയ അസ്തിത്വത്തിനുമപ്പുറം 'ഉദ്ബുദ്ധമായ ഇന്ത്യ' രൂപീകരിക്കാന്‍ സ്വാമിജി ആഗ്രഹിച്ചിരുന്നു. ''നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്‌കാരിക പ്രജ്ഞയായാണ് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ കണ്ടിരുന്നത്' പ്രധാനമന്ത്രി പറഞ്ഞു.'പ്രബുദ്ധ ഭാരത'ത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
January 31st, 03:00 pm
സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച മാസികയായ 'പ്രബുദ്ധ ഭാരതത്തിന്റെ' 125-ാം വാര്‍ഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചൈതന്യം ഉദ്‌ഘോഷിക്കുന്ന പേരാണ് സ്വാമി വിവേകാനന്ദന്‍ മാസികയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വെറും രാഷ്ട്രീയമോ, ഭൗമശാസ്ത്രപരമോ ആയ അസ്തിത്വത്തിനുമപ്പുറം 'ഉദ്ബുദ്ധമായ ഇന്ത്യ' രൂപീകരിക്കാന്‍ സ്വാമിജി ആഗ്രഹിച്ചിരുന്നു. ''നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്‌കാരിക പ്രജ്ഞയായാണ് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ കണ്ടിരുന്നത്' പ്രധാനമന്ത്രി പറഞ്ഞു.‘പ്രബുദ്ധ ഭാരത’ത്തിന്റെ 125-ാം വാർഷികാഘോഷങ്ങളെ പ്രധാനമന്ത്രി ഞായറാഴ്ച അഭിസംബോധന ചെയ്യും
January 29th, 02:51 pm
1896- ൽ സ്വാമി വിവേകാനന്ദൻ ആരംഭിച്ച രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രതിമാസ ആനുകാലിക പ്രസിദ്ധീകരണമായ 'പ്രബുദ്ധ ഭാരത'ത്തിന്റെ 125-ാം വാർഷികാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഞായറാഴ്ച (2021 ജനുവരി 31) ഉച്ചതിരിഞ്ഞ് 3: 15 ന് അഭിസംബോധന ചെയ്യും.Skilling, re-skilling and upskilling is the need of the hour: PM Modi
October 19th, 11:11 am
Prime Minister Narendra Modi addressed the Centenary Convocation of the University of Mysore via video conferencing today. Lauding the university, PM Modi said, “Several Indian greats such as Bharat Ratna Dr. Sarvapalli Radhakrisnan has been provided new inspiration by this esteemed University. Today, your teachers and professors are also handing over the nation and society's responsibility to you along with your degrees.” He spoke at length about the new National Education Policy (NEP) and said, “In last 5-6 years, we've continuously tried to help our students to go forward in the 21st century by changing our education system.” Addressing the convocation, the PM remarked that in higher education, a lot of focus has been put into development of infrastructure and structural reforms.മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 19th, 11:10 am
മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു.അദ്ധ്യാപകദിനത്തില്‍ പ്രധാനമന്ത്രി അദ്ധ്യാപകര്‍ക്ക് നന്ദി രേഖപ്പെടുത്തി
September 05th, 10:21 am
അദ്ധ്യാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യാപകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും മുൻരാഷ്ട്രപതി ഡോ: എസ്. രാധാകൃഷ്ണന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.രാജ്യസഭയ്ക്ക് എന്നും രാഷ്ട്രതാല്‍പര്യത്തിനായി അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി
November 18th, 01:48 pm
രാജ്യസഭ ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധാനം ചെയ്യുന്നു. രാജ്യസഭ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ലെന്നും തുടര്‍ച്ചയായ നിലനില്‍പ് രാജ്യസഭയെ ശാശ്വതമാക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുംപ്രകാരം സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതില്‍ രാജ്യസഭയ്ക്കുള്ള പങ്കു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തു
November 18th, 01:47 pm
രാജ്യസഭയുടെ 250ാമതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കാര്യങ്ങള്അനിതരസാധാരണമായ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശകരുമാണ് അധ്യാപകര്‍: പ്രധാനമന്ത്രി
September 05th, 11:42 am
അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, തങ്ങളുടെ കഠിന പ്രയത്‌നത്തിനും, സമര്‍പ്പണത്തിനും, പ്രതിബദ്ധതയ്ക്കും, മുഴുവന്‍ അധ്യാപകസമൂഹത്തെയും അഭിവാദ്യം ചെയ്യേണ്ട ദിവസമാണിന്ന്. ക്ലാസ്സ് മുറികളില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കൂടാതെ, വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങളില്‍ പ്രമുഖമായ പങ്കുവഹിക്കുന്ന അനിതരസാധാരണമായ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശകരുമാണ് അധ്യാപകര്‍ .