പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ പി.എം.ഒയിലെ ഉദ്യോഗസ്ഥർ ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ പങ്കെടുത്തു
September 17th, 02:17 pm
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 'ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ ഇന്ന് രാവിലെ പങ്കെടുത്തു.കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി
August 18th, 07:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, രാജ്യത്തെ കുരങ്ങുപനി പ്രതിരോധ തയ്യാറെടുപ്പുകളും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
June 21st, 02:26 pm
പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. പിഎംഒയിലെ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗയില്‍ പങ്കെടുത്തു.ഇന്ത്യയുടെ ജി 20 അധ്യക്ഷപദവുമായി ബന്ധപ്പെട്ട ഏകോപന സമിതിയുടെ ആറാം യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി
July 17th, 10:17 pm
ഇന്ത്യയുടെ ജി20 അധ്യക്ഷപദവുമായി ബന്ധപ്പെട്ട ഏകോപന സമിതിയുടെ ആറാം യോഗം ന്യൂഡല്‍ഹി പ്രഗതി മൈതാനത്തെ പ്രദർശന-സമ്മേളന നഗരിയിൽ (ഐഇസിസി) നടന്നു. രാജ്യതലസ്ഥാനത്ത് സെപ്റ്റംബര്‍ 9നും 10നും നടക്കുന്ന ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ അധ്യക്ഷത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്.വിജിലൻസ് അവബോധ വാരവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 03rd, 01:29 pm
സർദാർ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ വിജിലൻസ് ബോധവത്കരണ വാരം ആരംഭിച്ചത്. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പൊതു സേവന സംവിധാനം കെട്ടിപ്പടുക്കുന്നതിനുമായി സർദാർ സാഹിബിന്റെ ജീവിതം മുഴുവൻ നീക്കിവച്ചിരുന്നു. ഈ പ്രതിബദ്ധതയോടെ, നിങ്ങൾ ഈ ബോധവൽക്കരണ ജാഗ്രത കാമ്പയിൻ ആരംഭിച്ചു. 'വികസിത ഇന്ത്യക്ക് അഴിമതി രഹിത ഇന്ത്യ' എന്ന പ്രമേയത്തോടെയാണ് നിങ്ങൾ ഇത്തവണ വിജിലൻസ് ബോധവത്കരണ വാരം ആഘോഷിക്കുന്നത്. ഈ പ്രമേയം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും പ്രസക്തവും രാജ്യക്കാർക്ക് ഒരുപോലെ പ്രധാനമാണ്.PM addresses programme marking Vigilance Awareness Week in New Delhi
November 03rd, 01:18 pm
PM Modi addressed the programme marking Vigilance Awareness Week of Central Vigilance Commission. The Prime Minister stressed the need to bring in common citizens in the work of keeping a vigil over corruption. No matter how powerful the corrupt may be, they should not be saved under any circumstances, he said.PMO reviews efforts of eleven Empowered Groups towards tackling COVID-19
April 10th, 02:50 pm
A meeting of the Empowered Groups of Officers, to tackle the challenges emerging as a result of spread of COVID-19, was held today under the Chairmanship of Principal Secretary to Prime Minister.അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവലോകനം ചെയ്തു
November 04th, 08:07 pm
വായുമലിനീകരണം കൈകാര്യം ചെയ്യുന്നതിന് പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര ഇന്ന് വീണ്ടും അവലോകനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കറ്റകള്‍ കത്തിക്കുന്നതും മറ്റും ചെറുക്കാന്‍ കൈക്കൊണ്ട അധിക നടപടികളുടെ വിശദാംശങ്ങള്‍ ഡോ. മിശ്ര ആരാഞ്ഞു.ഡോ. പി.കെ.മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റു
September 11th, 12:09 pm
ഡോ. പ്രമോദ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായി. അദ്ദേഹം ചുമതലയേറ്റു.