‘കർമയോഗി സപ്താഹ്’ - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
October 19th, 06:57 pm
കർമയോഗി സപ്താഹ്' - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ തുടക്കം കുറിച്ചു.പ്രധാനമന്ത്രി ഒക്ടോബർ 19ന് ദേശീയ പഠനവാരം ‘കർമയോഗി സപ്താഹ്’ ഉദ്ഘാടനം ചെയ്യും
October 18th, 11:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 19നു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ദേശീയ പഠനവാരം ‘കർമയോഗി സപ്താഹി’നു തുടക്കം കുറിക്കും.സ്വഛ്ഭാരത് മിഷന്‍ നഗരം 2.0, അമൃത് 2.0 എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന
October 01st, 11:01 am
ഇവിടെ ഈ പരിപാടിയില്‍ എന്നോടൊപ്പം സന്നിഹിതരായിരിക്കുന്ന കേന്ദ്ര മന്ത്രിമാരായ ശ്രീ ഹര്‍ദീപ്‌സിംഗ് പുരി ജി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ശ്രീ പ്രഹഌദ് സിംഗ് പട്ടേല്‍ ജി, ശ്രീ കൗശല്‍ കിഷോര്‍ജി, ശ്രീ ബിശ്വേശ്വര്‍ ജി, എല്ലാ സംസ്ഥാനങ്ങില്‍ നിന്നുമുള്ള മന്ത്രിമാരെ, കോര്‍പ്പറേഷന്‍ മേയര്‍മാരെ, നഗരസഭാ ചെയര്‍മാന്‍മാരെ, മുനിസിപ്പല്‍ കമ്മിഷണര്‍മാരെ, സ്വഛ്ഭാരത് ദൗത്യത്തിലെയും അമൃത് പദ്ധതിയിലെയും സഹപ്രവര്‍ത്തകരെ, മാന്യ മഹതീ മഹാന്മാരെ, നമസ്‌കാരം.സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0നും അമൃത് 2.0 യ്ക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി
October 01st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വച്ഛഭാരത് മിഷന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 എന്നിവയ്ക്കു തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍, ശ്രീ കൗശല്‍ കിഷോര്‍, ശ്രീ ബിശ്വേശര്‍ തുടു, സംസ്ഥാന മന്ത്രിമാര്‍, മേയര്‍മാര്‍, ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 എന്നിവ നാളെ ആരംഭിക്കും
September 30th, 01:45 pm
നമ്മുടെ എല്ലാ നഗരങ്ങളെയും 'മാലിന്യരഹിത'വും' ജലസുരക്ഷിതവുമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ മുൻനിര ദൗത്യങ്ങൾ ഇന്ത്യയെ അതിവേഗം നഗരവൽക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള ഒരു മുന്നേറ്റത്തെ സൂചിപ്പിക്കുന്നു, കൂടാതെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 കൈവരിക്കുന്നതിനും സഹായിക്കും.ജനങ്ങളുടെ ഇടയിൽ എന്നിക്ക് ധാരാളം ശക്തി ലഭിക്കുന്നു: പ്രധാനമന്ത്രി മോദി
July 03rd, 12:41 pm
വികസനത്തിലും നല്ല ഭരണത്തിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി മോഡി പറഞ്ഞു. സാമ്പത്തികശാസ്ത്രങ്ങൾ, സുരക്ഷ, സാമൂഹ്യ നീതി, വിദേശനയം, എന്നീ മേഘകളിൽ സർക്കാർ നന്നായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.Once people of India decide to do something, nothing is impossible: PM Narendra Modi
January 05th, 05:50 pm
Addressing a Conference on Transformation of Aspirational Districts, PM Narendra Modi today said, “Once people of India decide to do something, nothing is impossible.” He remarked that with a positive mindset and Jan Bhagidari, changes could be ushered in the society.വികസനം ആഗ്രഹിക്കുന്ന ജില്ലകളിലെ കലക്ടര്‍മാരുമായി പ്രധാനമന്ത്രി സംവദിച്ചു
January 05th, 05:49 pm
ന്യൂഡെല്‍ഹിയില്‍ ഡോ. അംബേദകര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നിതി ആയോഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ വികസനം ആഗ്രഹിക്കുന്ന ജില്ലകളിലെ കളക്ടര്‍മാരുമായും ചുമതലക്കാരായ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകളെ കുറിച്ചുള്ള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
January 04th, 05:08 pm
പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകള്‍ എന്ന വിഷയത്തെ കുറിച്ച് നിതി ആയോഗ് ന്യൂ ഡല്‍ഹിയിലെ ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തില്‍ നാളെ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നൂറിലധികം ജില്ലകളുടെ പരിവര്‍ത്തനത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തും.ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 07th, 12:01 pm
ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം ( ഡിഎഐസി) രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതില്‍ യഥാര്‍ത്ഥമായും ഞാന്‍ ഭാഗ്യവാനായാണ്.ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
December 07th, 12:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്ക്കര്‍ കേന്ദ്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി തന്നെയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടത്.ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്രം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
December 06th, 09:09 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ന്യൂഡെല്‍ഹി, 15 ജന്‍പഥില്‍ ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനായുള്ള ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്ര(ഡി.എ.ഐ.സി.എസ്.ഇ.ടി.)ത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.Panchatirth: A tribute to Dr. Babasaheb Ambedkar
April 13th, 12:04 pm
Prime Minister Narendra Modi says that Babasaheb has taught us to work in national and societal interest and when done so, our direction will always be right. That is why he continues to be an inspiration even today.PM's remarks at foundation stone ceremony of Dr. Ambedkar International Centre
April 20th, 11:45 pm
PM's remarks at foundation stone ceremony of Dr. Ambedkar International CentreText of PM's remarks at foundation stone ceremony of Dr. Ambedkar International Centre
April 20th, 08:33 pm
Text of PM's remarks at foundation stone ceremony of Dr. Ambedkar International Centre