Divisive politics of Congress kept the poor and backward people away from getting their basic needs fulfilled: PM Modi in Kaprada
November 06th, 03:27 pm
Prime Minister Narendra Modi today, addressed a public meeting at Kaprada, Gujarat. PM Modi started his address by highlighting the rare achievement of the BJP government to remain in service for such a long time and that the people have bestowed their trust in the political party. PM Modi also highlighted how the tribals of the area reaped the benefits from the development that has happened in Gujarat.ഗുജറാത്തിലെ കപ്രദയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി
November 06th, 03:26 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കപ്രദയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഇത്രയും കാലം സേവനത്തിൽ തുടരാനുള്ള ബിജെപി സർക്കാരിന്റെ അപൂർവ നേട്ടവും രാഷ്ട്രീയ പാർട്ടിയിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. ഗുജറാത്തിൽ നടന്ന വികസനത്തിൽ നിന്ന് പ്രദേശത്തെ ആദിവാസികൾ എങ്ങനെ നേട്ടം കൊയ്തെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.Welfare of tribal communities is our foremost priority: PM Modi in Vyara, Gujarat
October 20th, 03:33 pm
PM Modi laid the foundation stone of multiple development initiatives in Vyara, Tapi. He said that the country has seen two types of politics regarding tribal interests and the welfare of tribal communities. On the one hand, there are parties which do not care for tribal interests and have a history of making false promises to the tribals while on the other hand there is a party like BJP, which always gave top priority to tribal welfare.ഗുജറാത്തിലെ താപിയിലെ വ്യാരയിൽ 1970 കോടിയിലേറെ രൂപയുടെ വിവിധ വികസനസംരംഭങ്ങൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
October 20th, 03:32 pm
ഗുജറാത്തിലെ താപിയിലെ വ്യാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1970 കോടിയിലധികംരൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ തറക്കല്ലിടൽ നിർവഹിച്ചു. സാപുതാരമുതൽ ഏകതാപ്രതിമവരെയുള്ള റോഡിന്റെ നവീകരണത്തിനൊപ്പം വിവിധയിടങ്ങൾ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണവും താപി, നർമദ ജില്ലകളിൽ 300 കോടിയിലധികം രൂപയുടെ ജലവിതരണപദ്ധതികളും ഇവയിൽ ഉൾപ്പെടുന്നു.Congress is least bothered about the nation, says PM Modi
December 06th, 01:00 pm
Prime Minister Narendra Modi addressed public meetings at Dhandhuka, Dahod and Netrang in Gujarat. He attacked the Congress for politicizing Ram Mandir issue by linking it with the elections in 2019.