അരുണാചല്‍ പ്രദേശിലെ വികസിത് ഭാരത് - വികസിത് നോര്‍ത്ത് ഈസ്റ്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 11:09 am
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, സഹ എം.പിമാര്‍, എല്ലാ എംഎല്‍എമാര്‍, മറ്റെല്ലാ ജനപ്രതിനിധികളും, ഈ എല്ലാ സംസ്ഥാനങ്ങളിലെയും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയെ അഭിസംബോധന ചെയ്തു
March 09th, 10:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയെ അഭിസംബോധന ചെയ്തു. മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 55,600 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. സെല തുരങ്കം രാജ്യത്തിനു സമർപ്പിച്ച അദ്ദേഹം, ഏകദേശം 10,000 കോടി രൂപയുടെ ‘ഉന്നതി’ പദ്ധതിക്കും തുടക്കം കുറിച്ചു. ഇന്നത്തെ വികസനപദ്ധതികൾ റെയിൽ, റോഡ്, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, അതിർത്തി അടിസ്ഥാനസൗകര്യങ്ങൾ, ഐടി, വൈദ്യുതി, എണ്ണ, വാതകം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നു.ഡോണി പോളോ വിമാനത്താവളം കൂടി വരുന്നതോടെ അരുണാചൽ പ്രദേശിലെ വിനോദസഞ്ചാരത്തിന്റെ ഉത്തേജനം പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നു
November 30th, 04:30 pm
ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം യാഥാർഥ്യമായത് വഴി അരുണാചൽ പ്രദേശിലെ ടൂറിസം മേഖലയുടെ ഉത്തേജനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്തു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു പങ്കിട്ട വീഡിയോയിൽ പ്രദർശിപ്പിച്ച മനോഹരമായ കാഴ്ചകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.മഹത്തായ അരുണാചൽ പ്രദേശിന് വേണ്ടി പ്രവർത്തിക്കാനും അതിന്റെ യഥാർത്ഥ സാധ്യതകൾ തിരിച്ചറിയാൻ സഹായിക്കാനും കഴിയുന്നത് അഭിമാനകരമാണ്: പ്രധാനമന്ത്രി
November 20th, 09:59 am
അരുണാചൽ പ്രദേശിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ആരംഭിച്ച വികസന സംരംഭങ്ങളെ അഭിനന്ദിച്ചതിന് ട്വിറ്ററിൽ ആളുകളോട് അദ്ദേഹം പ്രതികരിച്ചു. ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളവും 600 മെഗാവാട്ട് ശേഷിയുള്ള കമെങ് ജലവൈദ്യുത നിലയവും ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും
November 17th, 03:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.