You trusted BJD for 25 years, but it broke your trust at every step: PM Modi in Mayurbhanj, Odisha
May 29th, 01:30 pm
Prime Minister Narendra Modi addressed an enthusiastic public meeting in Mayurbhanj, Odisha with a vision of unprecedented development and transformation for the state and the country. PM Modi emphasized the achievements of the last decade under his leadership and laid out ambitious plans for the next five years, promising continued progress and prosperity for all Indians.PM Modi addresses public meetings in Mayurbhanj, Balasore and Kendrapara, Odisha
May 29th, 01:00 pm
Prime Minister Narendra Modi addressed enthusiastic public meetings in Mayurbhanj, Balasore and Kendrapara, Odisha with a vision of unprecedented development and transformation for the state and the country. PM Modi emphasized the achievements of the last decade under his leadership and laid out ambitious plans for the next five years, promising continued progress and prosperity for all Indians.ഇന്ന്, എൻ്റെ ഗ്രാമത്തിലെ യുവാക്കൾ സോഷ്യൽ മീഡിയയിലെ ഹീറോകളാണ്: ലോഹർദാഗയിൽ പ്രധാനമന്ത്രി മോദി
May 04th, 11:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലെ ലോഹർദാഗയെ അഭിസംബോധന ചെയ്തു, അവിടെ തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കോൺഗ്രസും സഖ്യകക്ഷികളും ഉയർത്തുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച പ്രധാനമന്ത്രി മോദി ഓരോ വോട്ടിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും അത് രാഷ്ട്രത്തിൽ ചെലുത്തുന്ന പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു.ജാർഖണ്ഡിലെ പലാമുവിലും ലോഹർദാഗയിലും പ്രധാനമന്ത്രി മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
May 04th, 10:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലെ പലാമുവിലും ലോഹർദാഗയിലും വമ്പിച്ച സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു, അവിടെ അദ്ദേഹം തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കോൺഗ്രസും സഖ്യകക്ഷികളും ഉയർത്തുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച പ്രധാനമന്ത്രി മോദി ഓരോ വോട്ടിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും അത് രാഷ്ട്രത്തിൽ ചെലുത്തുന്ന പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു.BJP's resolution is to bring Chhattisgarh among top states in country and protect interests of poor, tribals and backward: PM Modi
November 02nd, 03:30 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”PM Modi addresses a public meeting in Kanker, Chhattisgarh
November 02nd, 03:00 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”The egoistic I.N.D.I Alliance, indulging in divisive politics intends to eradicate Sanatan Dharma: PM Modi
September 14th, 07:30 pm
Acknowledging a festive fervour across the country, PM Modi addressed a public rally in Raigarh, Chhattisgarh. PM Modi hailed the Indian scientists and their contribution for landing Chandrayaan-3 at the Moon’s South Pole, with India becoming the first country to achieve this feat. He also acknowledged the efforts of the 140 crore Indian people in making the hosting of the People’s G20 a successful endeavour.PM Modi addresses a public rally in Raigarh, Chhattisgarh
September 14th, 04:27 pm
Acknowledging a festive fervour across the country, PM Modi addressed a public rally in Raigarh, Chhattisgarh. PM Modi hailed the Indian scientists and their contribution for landing Chandrayaan-3 at the Moon’s South Pole, with India becoming the first country to achieve this feat. He also acknowledged the efforts of the 140 crore Indian people in making the hosting of the People’s G20 a successful endeavour.ഓരോ വോട്ടും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയത്തിലേക്ക് നമ്മെ കൊണ്ടുപോകും. വികസനത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കാൻ ഇത് നമുക്ക് പുതിയ ഊർജം നൽകും: പ്രധാനമന്ത്രി മോദി ഗാസിപൂരിൽ
March 02nd, 12:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ആയിരക്കണക്കിന് പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ദൗത്യത്തിന് ആക്കം കൂട്ടാൻ ഇന്ത്യയും തങ്ങളുടെ നാല് കാബിനറ്റ് മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്. ദുരിതത്തിലായ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്.ഉത്തർപ്രദേശിലെ സോൻഭദ്രയിലും ഘാസിപൂരിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
March 02nd, 12:37 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ആയിരക്കണക്കിന് പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ദൗത്യത്തിന് ആക്കം കൂട്ടാൻ ഇന്ത്യയും തങ്ങളുടെ നാല് കാബിനറ്റ് മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്. ദുരിതത്തിലായ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്.മധ്യപ്രദേശിലെ ഭോപ്പാലിൽ ജൻജാതിയ ഗൗരവ് ദിവസ് മഹാസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 15th, 01:05 pm
വേദിയിൽ ഇരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ നരേന്ദ്ര സിംഗ് തോമർ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, വീരേന്ദ്ര കുമാർ ജി, പ്രഹ്ലാദ് പട്ടേൽ ജി, ഫഗ്ഗൻ സിംഗ് കുലസ്‌തേ ജി, എൽ. മുരുകൻ ജി, എംപി ഗവൺമെന്റ് മന്ത്രിമാർ , മധ്യപ്രദേശിന്റെ എല്ലാ മുക്കിലും മൂലയിലും ഞങ്ങളെ അനുഗ്രഹിക്കാൻ വന്ന എന്റെ പാർലമെന്ററി സഹപ്രവർത്തകരും എംഎൽഎമാരും ആദിവാസി സമൂഹത്തിലെ എന്റെ സഹോദരങ്ങളും സഹോദരിമാരും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു പ്രധാനമന്ത്രി
November 15th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു. മധ്യപ്രദേശില്‍ 'റേഷന്‍ ആപ്കെ ഗ്രാം' പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. മധ്യപ്രദേശ് സിക്കിള്‍ സെല്‍ ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. മധ്യപ്രദേശിലെ ഗവര്‍ണറും മുഖ്യമന്ത്രിയും, ഡോ. വീരേന്ദ്ര കുമാര്‍, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ പ്രഹ്ലാദ് എസ് പട്ടേല്‍, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്തെ, ഡോ. എല്‍ മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.Access to piped drinking water would improve the health of poor families: PM Modi
November 22nd, 11:31 am
PM Modi laid foundation stone of rural drinking water supply projects in Mirzapur and Sonbhadra districts of Vindhyachal region of Uttar Pradesh. He said under the Jal Jeevan Mission, the life of our mothers and sisters is getting easier due to easy water access at the comfort of their homes. He added a major benefit of this has also been reduction of many diseases.ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിൽ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു
November 22nd, 11:30 am
ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിലെ മിർസാപൂർ, സോൻഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കേന്ദ്ര ജൽ ശക്തി വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ശെഖാവത്, ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.BJP always delivers on its promises: PM Modi in Dhanbad
December 12th, 11:53 am
Amidst the ongoing election campaigning in Jharkhand, PM Modi’s rally spree continued as he addressed an election rally in Dhanbad today. The Prime Minister expressed his gratitude towards the people for their support and said the double-engine growth of Jharkhand became possible because the party was in power both at the Centre and in the state.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ധൻബാദിൽ പൊതുയോഗത്തെ അഭിസംഭോധന ചെയ്തു
December 12th, 11:52 am
ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ധൻബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനത്തും പാർട്ടി അധികാരത്തിലിൽ ഉള്ളതുകൊണ്ടാണ് ഝാർഖണ്ഡിൽ ഇരട്ട എഞ്ചിൻ വളർച്ച സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
December 03rd, 04:05 pm
ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
December 03rd, 04:00 pm
ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.നിതി ആയോഗ് ഭരണസമിതിയുടെ മൂന്നാമത് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു
April 23rd, 06:52 pm
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ 'ടീം ഇന്ത്യ'യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആ്ഹ്വാനം ചെയ്തു.