രാജ്യസഭയ്ക്ക് എന്നും രാഷ്ട്രതാല്‍പര്യത്തിനായി അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി
November 18th, 01:48 pm
രാജ്യസഭ ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധാനം ചെയ്യുന്നു. രാജ്യസഭ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ലെന്നും തുടര്‍ച്ചയായ നിലനില്‍പ് രാജ്യസഭയെ ശാശ്വതമാക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുംപ്രകാരം സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതില്‍ രാജ്യസഭയ്ക്കുള്ള പങ്കു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തു
November 18th, 01:47 pm
രാജ്യസഭയുടെ 250ാമതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കാര്യങ്ങള്ഇന്ത്യ ഒരു ” ബഹുരത്‌ന വസുന്ധര”യാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി
September 21st, 11:30 am
ശ്രീ ലക്ഷ്മണ്‍റാവു ഇനാംദാറിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സഹകാരി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സംബന്ധിച്ചു.സഹകരണ പ്രസ്ഥാനങ്ങൾ വെറും സംവിധാനങ്ങൾ മാത്രമല്ല .നല്ല കാര്യം ചെയ്യുവാൻ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തിയാണിത് എന്ന് അദ്ദേഹം പറഞ്ഞു.ലക്ഷ്മണ്‍റാവു ഇനാംദാറിന്റെ ജന്മശതാബ്ദി വേളയിലെ സഹകാരി സമ്മേളനത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
September 21st, 11:29 am
നമ്മുടെ രാജ്യം ഒരു ” ബഹുരത്‌ന വസുന്ധര”യാണെന്ന് യോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിലങ്ങളോമിങ്ങോളം നിരവധി ആളുകള്‍ പല മേഖലകളിലും കാലഘട്ടത്തിലുമായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.WATCH LIVE: Shri Narendra Modi to interact at the second round of Chai Pe Charcha, on 8th March, 2014.
March 05th, 12:16 pm
WATCH LIVE: Shri Narendra Modi to interact at the second round of Chai Pe Charcha, on 8th March, 2014.