ഐ.പി.എസ്. പ്രൊബേഷണര്‍മാരുടെ ‘ദീക്ഷാന്ത് പരേഡില്‍’ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 04th, 11:07 am
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ അമിത് ഷാ ജി, ഡോ: ജിതേന്ദ്ര സിംഗ് ജി, ജി. കൃഷ്ണ റെഡ്ഡി ജി, ദീക്ഷാന്ത് പരേഡ് (ബിരുദാന ചടങ്ങ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശിയ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍, യുവത്വത്തിന്റെ അത്യുത്സാഹത്തോടെ ഇന്ത്യന്‍ പോലീസ് സേനയെ നയിക്കാന്‍ തയാറായിട്ടുള്ള 71 ആര്‍.ആറിലെ എന്റെ യുവ സുഹൃത്തുക്കളെ,ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
September 04th, 11:06 am
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഇന്ന് നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ചു.പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി കൂടിക്കാഴ്ച നടത്തും
September 03rd, 05:04 pm
ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച) വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തും. വെള്ളിയാഴ്ച രാവിലെ 11 ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ (എസ്.വി.പി എന്‍പിഎ) നടക്കുന്ന ദിക്ഷാന്ത് പരേഡ് പരിപാടിയിലാണ് പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുക.