മദ്ധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 1.75 ലക്ഷം ഭവനങ്ങളുടെ ‘ഗൃഹപ്രവേശന’ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

September 12th, 11:01 am

ഇന്ന് പക്കാ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കളുമായി, അവരുടെ സ്വപ്നത്തിലെ ഭവനങ്ങള്‍ ലഭിച്ചവരുമായി, അവരുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് വിചാരമുള്ളവരുമായി ഞാന്‍ ഇന്ന് ആശയവിനിമയം നടത്തി. ഔപചാരികമായി ഇന്ന് തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് കടക്കുന്ന മദ്ധ്യപ്രദേശിലെ 1.75 ലക്ഷം കുടുംബങ്ങളെ ഞാന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് ശുഭാംശസകള്‍ നേരുകയും ചെയ്യുന്നു. വാടകവീട്ടിലോ അല്ലെങ്കില്‍ ഒരു ചേരിയിലോ അല്ലെങ്കില്‍ ഒരു കച്ചാ വീട്ടിലോ ജീവിക്കുന്നതിനെക്കാള്‍ സ്വന്തം വീട്ടില്‍ കഴിയുന്ന, കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി പാര്‍പ്പിടം ലഭിച്ച 2.25 കോടി കുടുംബങ്ങളോടൊപ്പം ഇന്ന് നിങ്ങളും ചേരുകയാണ്.

പ്രധാനമന്ത്രി ‘ ഗൃഹപ്രവേശം’ ചടങ്ങിനെ അഭിസംബോധന ചെയ്തു.

September 12th, 11:00 am

മധ്യപ്രദേശില്‍, പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതി വഴി നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നത് മധ്യവര്‍ത്തികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു: പ്രധാനമന്ത്രി മോദി

June 15th, 10:56 am

ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ ഉള്ളവരെ, വിശേഷിച്ച് ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ളവരെ ഡിജിറ്റല്‍ കാര്യങ്ങളില്‍ ശാക്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെന്നു ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി

June 15th, 10:56 am

ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി. പൊതു സേവന കേന്ദ്രങ്ങള്‍, എന്‍.ഐ.സി. കേന്ദ്രങ്ങള്‍, ദേശീയ വിജ്ഞാന ശൃംഖല, ബി.പി.ഒ. യൂണിറ്റുകള്‍, മൊബൈല്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവരും മൈ ഗവ് വോളന്റിയര്‍മാര്‍മാരും സംബന്ധിച്ചു.

2018 ജനുവരി 25ന് ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

January 25th, 06:08 pm

നാം പങ്കുവെക്കുന്നതു പങ്കാളിത്തത്തിന്റെ 25 വര്‍ഷമാണെങ്കില്‍ നാം തമ്മിലുള്ള സഹകരണത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 25th, 06:04 pm

സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കുമായുള്ള നിയമാധിഷ്ഠിത ക്രമത്തിലൂടെ ശാന്തിയും അഭിവൃദ്ധിയും നേടുകയെന്ന ആസിയാന്‍ വീക്ഷണം ഇന്ത്യയും അംഗീകരിക്കുന്നു. പൊതു സമുദ്രമേഖലയിലുള്ള സഹകരണവും സഹവര്‍ത്തിത്വവും പ്രായോഗികമായി വര്‍ധിപ്പിക്കാന്‍ ആസിയാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തിന്റെ 'അന്നദാതാക്കൾ ' ആശങ്കാരഹിതരായിരിക്കണം:പ്രധാനമന്ത്രി മോദി

August 24th, 05:08 pm

ഭാരതീയ ആഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് കർഷകരുടെ സമൃദ്ധി അത്യാവശ്യമാണ്, രാജ്യത്തിന്റെ 'അന്നദാതാക്കൾ ' ആശങ്കാരഹിതരായിരിക്കണം.

A nation is made by its citizens, youth, farmers, scholars, scientists, workforce and saints: PM

January 28th, 01:50 pm

At the NCC Rally, PM Narendra Modi said that rulers and governments did not make a nation but nation was made by its citizens, youth, farmers, scholars, scientists, workforce and saints. Shri Modi hailed the NCC cadets and said that he was confident about the future of India. He added that NCC cadets could act as catalysts to bring change in their families and at large in the society.

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 28th, 01:49 pm

PM Narendra Modi attended the NCC officers and cadets rally in New Delhi. The PM said that the life of a NCC cadet is beyond the uniform, the parade and the camps and provides a sense of mission. The PM added that kings, emperors, rulers, governments don't make a nation but citizens, youth, farmers, scholars, scientists, Shramiks, saints make a nation. He appreciated youth's role in adapting to technology at fast pace & urged them to encourage digital transactions.

Package for Promotion of Digital and Cashless Economy

December 08th, 08:57 pm

After demonetisation of 500 and 1000 Rupees notes, there has been a rise in the cashless and digital transactions through use of credit/debit cards and mobile phone applications/e-wallets etc. Government has introcuded a package of incentives for promotion of digital and cashless economy. 

സോഷ്യൽ മീഡിയ കോർണർ - ഡിസംബർ 2

December 02nd, 07:24 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

India's strength lies in the villages: PM Narendra Modi

April 24th, 04:41 pm



PM addresses Panchayats across the country, from Jamshedpur, on National Panchayati Raj Day

April 24th, 04:40 pm



Text of PM's remarks at the launch of Digital India week

July 01st, 08:19 pm



PM's remarks at the launch of Digital India week

July 01st, 07:10 pm



Text of PM's remarks on National Panchayati Raj Day

April 24th, 01:46 pm

Text of PM's remarks on National Panchayati Raj Day

PM's remarks on National Panchayati Raj Day

April 24th, 12:10 pm

PM's remarks on National Panchayati Raj Day

Text of PM Shri Narendra Modi’s address at dedication of ICICI's ‘Digital Village’ to the Nation

January 02nd, 09:24 pm

Text of PM Shri Narendra Modi’s address at dedication of ICICI's ‘Digital Village’ to the Nation

PM's remarks at dedication of ICICI's Digital Village to the Nation

January 02nd, 09:18 pm

PM's remarks at dedication of ICICI's Digital Village to the Nation