തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം
January 02nd, 11:30 am
ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
January 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 15th, 12:42 pm
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഈ സുപ്രധാന യോഗം നടക്കുന്നത് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പ്രൗഢിയിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, പൊതുതാൽപ്പര്യത്തിനായുള്ള സർദാർ പട്ടേലിന്റെ പ്രചോദനം നമ്മെ ശരിയായ ദിശയിലേക്ക് നയിക്കുക മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.ഗുജറാത്തിലെ ഏകതാനഗറിൽ നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 15th, 12:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു.ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനേഷന്‍ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
September 06th, 11:01 am
ഹിമാചല്‍ പ്രദേശ് ഇന്ന് ഒരു പ്രധാനസേവകനെന്ന നിലയില്‍ മാത്രമല്ല, ഒരു കുടുംബാംഗമെന്ന നിലയിലും എനിക്ക് അഭിമാനിക്കാനുള്ള അവസരം നല്‍കി. ഹിമാചല്‍ ചെറിയ അവകാശങ്ങള്‍ക്കായി കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു, ഇന്ന് ഹിമാചലും വികസനത്തിന്റെ കഥ എഴുതുന്നത് ഞാന്‍ കാണുന്നു. ദൈവങ്ങളുടെ അനുഗ്രഹവും ഹിമാചല്‍ ഗവണ്‍മെന്റിന്റെ ഉത്സാഹവും ഹിമാചലിലെ ജനങ്ങളുടെ അവബോധവും കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എനിക്ക് ഇന്ന് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ മുഴുവന്‍ സംഘത്തിനും ഞാന്‍ നന്ദി പറയുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാചല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുഹിമാചല് പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 06th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ ഗുണഭോക്താക്കളോടും ഇന്ന് സംവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. ഗവര്‍ണര്‍, മുഖ്യമന്ത്രി, ശ്രീ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.IPS Probationers interact with PM Modi
July 31st, 11:02 am
PM Narendra Modi had a lively interaction with the Probationers of Indian Police Service. The interaction with the Officer Trainees had a spontaneous air and the Prime Minister went beyond the official aspects of the Service to discuss the aspirations and dreams of the new generation of police officers.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷനര്‍മാരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 31st, 11:01 am
നിങ്ങളോട് എല്ലാവരോടും സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നിങ്ങളുടെ ചിന്തകളെക്കുറിച്ച് അറിയാന്‍ നിങ്ങളെപ്പോലുള്ള യുവ സുഹൃത്തുക്കളുമായി എല്ലാ വര്‍ഷവും ആശയവിനിമയത്തിനു ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളുടെ വാക്കുകളും ചോദ്യങ്ങളും ജിജ്ഞാസയും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ എന്നെ സഹായിക്കുന്നു.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
July 31st, 11:00 am
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷണര്‍മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. അദ്ദേഹം പ്രൊബേഷണര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവരും പങ്കെടുത്തു.India has a rich legacy in science, technology and innovation: PM Modi
December 22nd, 04:31 pm
Prime Minister Narendra Modi delivered the inaugural address at India International Science Festival (IISF) 2020. PM Modi said, All our efforts are aimed at making India the most trustworthy centre for scientific learning. At the same time, we want our scientific community to share and grow with the best of global talent.PM delivers inaugural address at IISF 2020
December 22nd, 04:27 pm
Prime Minister Narendra Modi delivered the inaugural address at India International Science Festival (IISF) 2020. PM Modi said, All our efforts are aimed at making India the most trustworthy centre for scientific learning. At the same time, we want our scientific community to share and grow with the best of global talent.പ്രധാനമന്ത്രി മോദി ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു
June 27th, 03:48 pm
ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സമാപിച്ച 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ സർക്കാരിന് ലഭിച്ച വലിയ പിന്തുണയെ കുറിച്ച് സംസാരിച്ചു. അദ്ദേഹം അതിനെ സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് വിശേഷിപ്പിച്ചു. സ്വാമി വിവേകാനന്ദൻ, ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ജസ്റ്റിസ് രാധാബിനോദ് പാൽ തുടങ്ങിയ മഹാരഥന്മാരെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.ഞങ്ങൾ വരുംതലമുറക്കായി അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്: പ്രധാനമന്ത്രി മോദി
December 18th, 04:55 pm
പ്രധാനമന്ത്രി പൂനെയില്‍ പൂനെ മെട്രോ മൂന്നാം ഘട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.പ്രധാനമന്ത്രി പൂനെയില്‍ പൂനെ മെട്രോ മൂന്നാം ഘട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. കാർഗിൽ മുതൽ കന്യാകുമാരി വരെ, കച്ച് മുതൽ കാംരൂപ് വരെ, നിങ്ങൾ യാത്ര ചെയ്താൽ, എത്ര വേഗതത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നെതെന്നത് നിങ്ങൾക്ക് അറിയാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഗതാഗതം ഏത് നഗരത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിലേക്കുള്ള താക്കോലാണ്: പ്രധാനമന്ത്രി മോദി
December 18th, 02:30 pm
മഹാരാഷ്ട്രയില്‍ ഭവന, നഗരവികസന മേഖലകളിലെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കല്യാണില്‍ നടന്ന പൊതുയോഗത്തില്‍ താനേ-ഭീവണ്ടി-കല്യാണ്‍ മെട്രോ, ദഹിസര്‍-മീറ-ഭയന്ദേര്‍ മെട്രോ എന്നീ രണ്ടു പ്രധാന മെട്രോ ഇടനാഴികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടുമഹാരാഷ്ട്രയില് ഭവന, നഗരവികസന മേഖലകളിലെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 18th, 12:44 pm
മഹാരാഷ്ട്രയില്‍ ഭവന, നഗരവികസന മേഖലകളിലെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, നാമക്കൽ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
December 15th, 04:30 pm
പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ബി.ജെ.പിയുടെ ബൂത്ത് തലത്തിലുള്ള കാര്യകർത്തകളുമായി ചർച്ച നടത്തി.ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നത് മധ്യവര്‍ത്തികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു: പ്രധാനമന്ത്രി മോദി
June 15th, 10:56 am
ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ ഉള്ളവരെ, വിശേഷിച്ച് ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ളവരെ ഡിജിറ്റല്‍ കാര്യങ്ങളില്‍ ശാക്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെന്നു ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി
June 15th, 10:56 am
ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി. പൊതു സേവന കേന്ദ്രങ്ങള്‍, എന്‍.ഐ.സി. കേന്ദ്രങ്ങള്‍, ദേശീയ വിജ്ഞാന ശൃംഖല, ബി.പി.ഒ. യൂണിറ്റുകള്‍, മൊബൈല്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവരും മൈ ഗവ് വോളന്റിയര്‍മാര്‍മാരും സംബന്ധിച്ചു.ഡിജിറ്റല്‍ ഇന്ത്യ സുതാര്യതയും ഫലപ്രദമായ സേവനലഭ്യതയും സദ്ഭരണവും ഉറപ്പുനല്‍കുന്നു: പ്രധാനമന്ത്രി മോദി
October 07th, 06:15 pm
ഐ.ഐ.ടി. ഗാന്ധിനഗര്‍ ക്യാംപസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും എല്ലാ പ്രായക്കാര്‍ക്കിടയിലും ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.ഐ.ഐ.ടി. ഗാന്ധിനഗര്‍ ക്യാംപസ് പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു
October 07th, 06:13 pm
ഡിജിറ്റല്‍ ഇന്ത്യ സുതാര്യതയും ഫലപ്രദമായ സേവനലഭ്യതയും സദ്ഭരണവും ഉറപ്പുനല്‍കുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇക്കാലത്തു ഡിജിറ്റല്‍ രംഗത്തു വ്യക്തികള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.