മിഷൻ SCOT(സ്‌പേസ് ക്യാമറ ഫോർ ഒബ്‌ജക്റ്റ് ട്രാക്കിംഗ്) ന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ദിഗന്തരയെ പ്രധാനമന്ത്രി പ്രശംസിച്ചു

January 18th, 10:05 am

മിഷൻ സ്കോട്ടിന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ദിഗന്തരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ബഹിരാകാശ സാഹചര്യ അവബോധം വർദ്ധിപ്പിക്കുന്നതിൽ, അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിനരിക്കുന്ന ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിന്റെ ഒരു പ്രധാന സംഭാവനയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.