Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana
November 21st, 02:15 am
PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി
November 21st, 02:00 am
ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ തറക്കല്ലിടവെ പ്രധാനമന്ത്രിയുടെ അഭിസംബോധന
April 19th, 03:49 pm
മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്‌നാഥ് ജി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ സർബാനന്ദ സോനോവാൾ ജി, ഡോ. മൻസുഖ് മാണ്ഡവ്യ ജി, ശ്രീ മുഞ്ജ്പാര മഹേന്ദ്രഭായ്, മറ്റ് പ്രമുഖരേ ഇവിടെ സന്നിഹിതരായ സ്ത്രീകളേ, മാന്യരേ!പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു
April 19th, 03:48 pm
പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു (ജിസിടിഎം) മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍ ഇന്ന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ, ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് പ്രസിഡന്റ് എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവിയ, ശ്രീ സബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപര മഹേന്ദ്രഭായി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്തക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
June 07th, 10:30 am
പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പര്യോജനയുടെയും കേന്ദ്ര ഗണ്‍മെന്റിന്റെ മറ്റ് ആരോഗ്യ പരിരക്ഷാ പദ്ധതികളുടെയും രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു.ബാബാസാഹിബിന്റെ കാരണമാണ് എന്നെപ്പോലെയുള്ള ഒരു പിന്നാക്ക വിഭാഗത്തിലെ വ്യക്തി പ്രധാനമന്ത്രി ആയത്: പ്രധാനമന്ത്രി മോദി
April 14th, 02:59 pm
അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു.ഛത്തീസ്ഗഢിലെ ബിജാപൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ടു.അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു
April 14th, 02:56 pm
അംബേദ്കര്‍ ജയന്തി ദിവസമായ ഇന്ന് കേന്ദ്രഗവണ്‍മെന്റിന്റെ ഏറ്റവും അഭിമാന ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഒരു ആരോഗ്യ-ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂരിലെ ജംഗലാ വികസന ഹബ്ബിലാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.സമാധാനത്തിൻ്റേയും ഐക്യത്തിൻ്റേയും സൗമനസ്യത്തിൻ്റേയും സന്ദേശം ഇന്ത്യ എല്ലായ്പ്പോഴും പ്രചരിപ്പിച്ചിട്ടുണ്ട്
October 29th, 12:10 pm
ഛഠ് പൂജ മുതൽ ഖാദി വരെയും, ജവാൻമാരുടെ ധൈര്യത്തെക്കുറിച്ച് മുതൽ യു.എൻ. സമാധാനസംരക്ഷണയത്നങ്ങൾക്ക് ഇന്ത്യ നൽകിയ സംഭാവനകളെക്കുറിച്ച് വരെയും ഉള്ള നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ 37-ാം മൻ കീ ബാത്തിൽ സുദീർഘം സംസാരിച്ചു. സിസ്റ്റർ നിവേദിത, ശിശുദിനം, യോഗയുടെ പ്രാധാന്യം, ഗുരു നാനക് ദേവ്, സർദാർ പട്ടേൽ എന്നിവരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 മാര്‍ച്ച് ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
March 26th, 11:33 am
PM Narendra Modi during his Mann Ki Baat on March 26th, spoke about the ‘New India’ that manifests the strength and skills of 125 crore Indians who would create a Bhavya Bharat. PM Modi paid rich tribute to Bhagat Singh, Rajguru and Sukhdev and said they continue to inspire us even today. PM paid tribute to Mahatma Gandhi and spoke at length about the Champaran Satyagraha. The PM also spoke about Swachh Bharat, maternity bill and World Health Day.Social Media Corner – 26th June
June 26th, 06:37 pm
Democracy is our strength and together we will make our democratic fabric stronger: PM Narendra Modi
June 26th, 11:02 am
Yoga is not about what one will get, it is about what one can give up: PM
June 21st, 06:53 am
PM Modi's Mann Ki Baat: Tourism, farmers, under 17 FIFA world cup and more
March 27th, 11:30 am