കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഡിഎപിയുടെ സുസ്ഥിര ലഭ്യത ഉറപ്പുവരുത്തുന്നതിനായി 01.01.2025 മുതൽ കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ എൻബിഎസ് സബ്‌സിഡിക്കപ്പുറം ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് നീട്ടുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
January 01st, 03:28 pm
കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഡിഎപിയുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കാൻ, 01.01.2025 മുതൽ കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ, ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് എൻബിഎസ് സബ്‌സിഡിക്കപ്പുറം വിപുലീകരിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിവളം സബ്സിഡി ഉയർത്താനുള്ള ചരിത്രപരമായ കർഷക അനുകൂല തീരുമാനം സർക്കാർ കൈക്കൊണ്ടു
May 19th, 07:57 pm
രാസവള വില സംബന്ധിച്ച ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. രാസവള വിലയെക്കുറിച്ച് വിശദമായ അവതരണം അദ്ദേഹത്തിന് നൽകി.