അസമില്‍ വിവിധ വികസന സംരംഭങ്ങളുടെ സമാരംഭ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം.

February 18th, 12:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ 'മഹാബാഹു-ബ്രഹ്മപുത്ര' ഉദ്ഘാടനം ചെയ്യുകയും മറ്റ് രണ്ട് പാലങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി; കേന്ദ്ര നിയമ, നീതി, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് ; തുറമുഖം, ഷിപ്പിംഗ്, ജലപാതകള്‍ക്കായുള്ള സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മേഘാലയ മുഖ്യമന്ത്രി ശ്രീ.കോണ്‍ട്രാഡ് സംഗ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി 'മഹാബാഹു-ബ്രഹ്മപുത്ര' ഉദ്ഘാടനം ചെയ്തു. അസമിലെ രണ്ട് പാലങ്ങള്‍ക്ക് തറക്കല്ലിട്ടു

February 18th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ 'മഹാബാഹു-ബ്രഹ്മപുത്ര' ഉദ്ഘാടനം ചെയ്യുകയും മറ്റ് രണ്ട് പാലങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി; കേന്ദ്ര നിയമ, നീതി, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് ; തുറമുഖം, ഷിപ്പിംഗ്, ജലപാതകള്‍ക്കായുള്ള സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മേഘാലയ മുഖ്യമന്ത്രി ശ്രീ.കോണ്‍ട്രാഡ് സംഗ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മഹാബാഹു ബ്രഹ്മപുത്രയുടെ ഉദ്ഘാടനവും അസമിലെ രണ്ടു പാലങ്ങളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

February 16th, 09:21 pm

മഹാബാഹു ബ്രഹ്മപുത്രയുടെ ഉദ്ഘാടനവും അസമിലെ ധൂബ്രി ഫുല്‍ബാരി പാലത്തിന്റെ ശിലാസ്ഥാപനവും മജൂലി പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ഭൂമി പൂജയും നാളെ (2021 ഫെബ്രുവരി 18) ന് ഉച്ചയ്ക്കു 12 മണിക്ക് വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിക്കും. കേന്ദ്ര റോഡ് ദേശീയപാത വകുപ്പു മന്ത്രി, കേന്ദ്ര തുറമുഖ, കപ്പല്‍ ജല ഗതാഗത മന്ത്രാലയ സഹമന്ത്രി, അസം മുഖ്യമന്ത്രി എന്നിവര്‍ പങ്കെടുക്കും.