Augmenting the local strengths of North East

March 27th, 02:58 pm

The government is working on multiple fronts to bring the northeast India at the same level of development as the rest of the country. From infrastructure to tourism sector, the region is gearing up to lead India’s development journey.

വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ

February 03rd, 02:10 pm

നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യും

അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 03rd, 02:00 pm

ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

Social Media Corner 28 May 2017

May 28th, 07:43 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

സോഷ്യൽ മീഡിയ കോർണർ - മെയ് 27

May 27th, 07:34 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

NDA Government is committed to development of Northeast, says PM Modi

May 26th, 06:18 pm

As the BJP led NDA Government at Centre completed three years in power, Shri Narendra Modi highlighted several initiatives undertaken to transform people’s lives. At a public meeting in Guwahati, the PM listed the achievements of Government in the last three years and rolled out the roadmap for realizing the dream of a new India by 2022.

PM Modi addresses public meeting in Guwahati, Assam

May 26th, 06:17 pm

While addressing a public meeting in Assam, PM Narendra Modi listed out achievements of the Government in the last three years. Prime Minister Modi noted that for the first time, the Government had taken a step to uplift the OBCs by passing the OBC Commission. He urged the countrymen to join him in building the New India by 2022.

Infrastructure is extremely important for development: PM Modi

May 26th, 12:26 pm

PM Narendra Modi inaugurated India’s longest bridge – the 9.15 km long Dhola-Sadiya Bridge built over River Brahmaputra in Assam. The Prime Minister said that infrastructure was extremely important for development. He added that the bridge would enhance connectivity between Assam and Arunachal Pradesh, and open the door for economic development on a big scale.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് അസമിൽ പ്രധാനമന്ത്രി നിർവഹിച്ചു, ധോലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു

May 26th, 12:25 pm

അസമില്‍ ബ്രഹ്മപുത്രനദിക്കു കുറുകെ നിര്‍മ്മിച്ച 9.15 കിലോമീറ്റര്‍ നീളമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സാദിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രിപദത്തിലെത്തിയതിന്റെ മൂന്നാം വാര്‍ഷികവേളയില്‍ ശ്രീ.നരേന്ദ്ര മോദിയുടെ ആദ്യ പരിപാടിയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് അസമിൽ പ്രധാനമന്ത്രി നിർവഹിക്കും

May 25th, 06:41 pm

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പാലമായ അസമിലെ ധോല - സദ്യ പാലം ഉദ്ഘാടനം ചെയ്യും. കാര്യമായ ഗതാഗതസൗകര്യമില്ലാത്ത വിദൂര പിന്നാക്കപ്രദേശങ്ങളിൽ ഇത് ഗതാഗതബന്ധം ലഭ്യമാക്കും. ബ്രഹ്മപുത്രയുടെ വടക്കുള്ള പ്രദേശങ്ങളായ അപ്പർ അസം, അരുണാചൽ പ്രദേശ് എന്നിവയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് ഈ പാലം വലിയ പ്രോത്സാഹനം നൽകും.