അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
June 27th, 10:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഭോപ്പാൽ (റാണി കമലാപതി) - ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസ്; ഭോപ്പാൽ (റാണി കമലാപതി) - ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ്; റാഞ്ചി - പട്ന വന്ദേ ഭാരത് എക്സ്പ്രസ്; ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഗോവ (മഡ്ഗാവ്) - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഉൾപ്പെടും .ധാർവാർഡിലെ ഇലക്ട്രോണിക് നിർമ്മാണ കൂട്ടായ്മകൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും: പ്രധാനമന്ത്രി
March 25th, 11:17 am
ധാർവാർഡിലെ ഇലക്ട്രോണിക് നിർമ്മാണ കൂട്ടായ്മകൾ ധാർവാർഡിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഉൽപ്പാദനത്തിന്റെയും നൂതനത്വത്തിന്റെയും ലോകത്തിൽ കർണാടത്തിന്റെ കുതിപ്പിന് ഇത് ആക്കമേകുമെന്നും ശ്രീ. മോദി കൂട്ടിച്ചേർത്തു.