ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

January 21st, 03:41 pm

ഈ ക്ഷേത്രം ശ്രീ കോതണ്ഡരാമ സ്വാമിക്ക് സമർപ്പിച്ചിരിക്കുന്നു. കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. ധനുഷ്കോടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് വിഭീഷണൻ ശ്രീരാമനെ ആദ്യമായി കണ്ടുമുട്ടിയതെന്നും അഭയം തേടിയെന്നും പറയപ്പെടുന്നു. ശ്രീരാമൻ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നും ചില ഐതിഹ്യങ്ങൾ പറയുന്നു.

ഇന്ത്യയിലെ യുവജനങ്ങളെ ഡോ. കലാം പ്രചോദിപ്പിച്ചിരുന്നു: പ്രധാനമന്ത്രി

July 27th, 12:34 pm

ജനാവലിയെ അഭിസംബോധന ചെയ്യവെ രാജ്യത്തിന് മൊത്തത്തില്‍ ആദ്ധ്യാത്മീകതയുടെ ദീപസ്തംഭമായ രാമേശ്വരം ഇപ്പോള്‍ ഡോ. കലാമുമായി അടുത്ത് നില്‍ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാമേശ്വരത്തിന്റെ ലാളിത്യവും, ആഴവും, ശാന്തതയും ഡോ. കലാം പ്രതിഫലിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ് കരുംബുവില്‍ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്‌മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.

July 27th, 12:29 pm

തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ് കരുംബുവില്‍ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്‌മാരകം ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.എ.പി.ജെ.അബ്ദുള്‍ കാലാം സ്മാരകത്തിന്‍റെ ഉദ്ഘാടന വേളയില്‍ 'കലാം സന്ദേശ് വാഹിനി' ഫ്ലാഗ് ഓഫ് ചെയ്യും.പ്രധാനമന്ത്രി ലോംഗ് ലൈന്‍ ട്രോളര്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രങ്ങള്‍ വിതരണം ചെയ്യുകയും,ഹരിത രാമേശ്വരം പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു.