ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി

September 09th, 02:41 pm

ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം

September 09th, 10:00 am

2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചു

പാരാലിമ്പിക് ഗെയിംസിൽ ജാവലിനിൽ വെള്ളി മെഡൽ നേടിയ ദേവേന്ദ്ര ജജാരിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 30th, 11:02 am

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ജാവലിനിൽ വെള്ളി മെഡൽ നേടിയ ദേവേന്ദ്ര ജജാരിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഫിറ്റ് ഇന്ത്യ സംവാദത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 24th, 12:01 pm

ആരോഗ്യ സുസ്ഥിതിയുടെ വിവിധ വശങ്ങള്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കാന്‍ സമയം ചെലവഴിച്ച് നമ്മുടെ രാജ്യത്തെ പ്രചോദിപ്പിച്ച ഏഴു മഹദ് വ്യക്തിത്വങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഹൃദയംഗമമായ കൃതജ്ഞത അര്‍പ്പിക്കുന്നു.അത് മുഴുവന്‍ തലമുറയ്ക്കും അതു പ്രയോജനപ്രദമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ ചര്‍ച്ച എല്ലാ പ്രായത്തിലുള്ളവര്‍ക്കും ജീവിതത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ക്കും വളരെയധികം ഉപകാരപ്രദമാണ്. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ എന്റെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നല്ല ആരോഗ്യം ആശംസിക്കുന്നു.

പ്രായത്തിന് അനുയോജ്യമായ കായികക്ഷമതാ പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി പുറത്തിറക്കി

September 24th, 12:00 pm

ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ പ്രഥമ വാര്‍ഷികദിനമായ ഇന്ന്, പ്രായത്തിന് അനുയോജ്യമായ കായികക്ഷമതാ പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി വിര്‍ച്വല്‍ കോണ്‍ഫറന്‍സിങ്ങിലൂടെ പുറത്തിറക്കി. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ സംവാദ് പരിപാടിയില്‍ വിവിധ കായിക താരങ്ങള്‍, കായികക്ഷമതാ വിദഗ്ധര്‍, എന്നിവരോട് അദ്ദേഹം സംസാരിച്ചു. തികച്ചും അനൗദ്യോഗികമായി നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ജീവിത അനുഭവങ്ങളും ഫിറ്റ്നസ് മന്ത്രവും പ്രധാനമന്ത്രിയുമായി പങ്ക് വച്ചു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 സെപ്റ്റംബര്‍ ഇരുപത്തഞ്ചാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

September 25th, 11:00 am

We have full faith in our soldiers. They will always give befitting reply to those spreading terrorPM Shri Narendra Modi today addressed the nation through radio program Mann Ki Baat. PM paid tributes to the 18 martyrs of Uri attack and said that we have full faith in our army. Shri Modi applauded the achievements of our Paralympic athletes in Rio 2016 Paralympics. PM also talked about the successful 2 years of Swacch Bharat Mission and encouraged citizens to participate in it in every way they can.

സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 14

September 14th, 06:45 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

2016 ലെ പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയയെ പ്രധാനമന്ത്രി ആശംസിച്ചു

September 14th, 01:05 pm

PM Narendra Modi congratulated Devendra Jhajharia on winning gold medal at the Rio 2016 Paralympics. The PM congratulated him for the historic win and said that it was well deserved and made everyone proud.