ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 'വിജ്ഞാന്‍ ധാര' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

August 24th, 09:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) 'വിജ്ഞാന്‍ ധാര' എന്ന ഏകീകൃത കേന്ദ്രമേഖലാ പദ്ധതിയില്‍ ലയിപ്പിച്ച മൂന്ന് സുപ്രധാന പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് അംഗീകാരം നല്‍കി.

സി‌എസ്‌ഐ‌ആർ സൊസൈറ്റിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ചേരും

June 03rd, 09:15 pm

കേന്ദ്ര ശാസ്ത്ര - വ്യാവസായിക ഗവേഷണ സമിതി (സി‌എസ്‌ഐആർ) സൊസൈറ്റിയുടെ യോഗം നാളെ (2021 ജൂൺ 4 ന് ) രാവിലെ 11 മണിക്ക് ചേരും . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യാ-യുകെ സാങ്കേതിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.( നവംബര്‍ 07, 2016)

November 07th, 10:30 am

Addressing India-UK Tech Summit, PM Modi today said that both countries, the two countries linked by history, could work together to define knowledge economy of 21st century. Prime Minister said that the world is at an inflection point where technology advancement is transformational. PM Modi added that Science, Technology and Innovation are immense growth forces and will play a very significant role in India-UK relationship.