ഉത്തര്‍ പ്രദേശില്‍ 9 മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 25th, 10:31 am
സിദ്ധാര്‍ത്ഥ നഗറില്‍ നിന്ന്, ഭഗവാന് ശ്രീബുദ്ധന്റെ വിശുദ്ധ നാട്ടില്‍ നിന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ശ്രീബുദ്ധന് തന്റെ ആദ്യ വര്‍ഷങ്ങള്‍ ചെലവഴിച്ച ഈ ഭൂമിയില്‍ നിന്ന് ഒന്‍പതു മെഡിക്കല്‍ കോളജുകളുടെ ഉദ്്ഘാടനം നിര്‍വഹിക്കപ്പെടുകയാണ്. ആരോഗ്യ ഭാരതത്തിലേയ്ക്കുള്ള ഒരു വലിയ ചുവടുവയ്പാണ് ഇത്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി 9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു
October 25th, 10:30 am
ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ഈ ഒമ്പത് മെഡിക്കൽ കോളേജുകൾ സിദ്ധാർത്ഥനഗർ, ഇറ്റാഹ്, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ, ഡിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്.Elections in Uttar Pradesh has turned into an 'Utsav' of freeing the state from misrule of SP, BSP, Congress: PM
March 01st, 09:01 pm
Campaigning in Deoria, Uttar Pradesh, Prime Minister Narendra Modi said, ““Elections in Uttar Pradesh has turned into an 'Utsav' of freeing the state from misrule of SP, BSP, Congress.” PM Modi attacked the Samajwadi Government and said that they started various projects but could not finish them.PM Modi addresses public rally in Maharajaganj and Deoria Uttar Pradesh
March 01st, 09:00 pm
PM Narendra Modi addressed huge public meetings in Maharajganj and Deoria in Uttar Pradesh. PM Modi stated that BJP wanted to fulfil aspirations of the poor and uplift them without discriminating anyone on the grounds of caste or religion. PM mentioned that according to the recent data India was the fastest growing economy in the world and hard work of the 125 billion people had muted the claims of Harvard economists.സോഷ്യൽ മീഡിയ കോർണർ - മാര്‍ച്ച് 1
March 01st, 08:04 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !