പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
April 20th, 06:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെനുമായി ടെലിഫോൺ സംഭാഷണം നടത്തി.ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്‌സന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
December 15th, 11:01 pm
ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.One nation, one fertilizer: PM Modi
October 17th, 11:11 am
Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.PM inaugurates PM Kisan Samman Sammelan 2022 at Indian Agricultural Research Institute, New Delhi
October 17th, 11:10 am
The Prime Minister, Shri Narendra Modi inaugurated PM Kisan Samman Sammelan 2022 at Indian Agricultural Research Institute in New Delhi today. The Prime Minister also inaugurated 600 Pradhan Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി
May 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.ഡെൻമാർക്കിലെ രാജ്ഞി മാർഗരേത്ത് II പ്രധാനമന്ത്രിയെ എതിരേറ്റു
May 04th, 08:05 am
കോപ്പൻഹേഗനിലെ ചരിത്രപ്രസിദ്ധമായ അമലിയൻബോർഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഡെൻമാർക്കിലെ രാജ്ഞി മാർഗരിത്ത് II സ്വീകരിച്ചു.കോപ്പൻഹേഗനിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 03rd, 09:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമൊത്തു് കോപ്പൻഹേഗനിലെ ബെല്ല സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ, ബിസിനസ്സ് വ്യക്തികൾ എന്നിവരടങ്ങുന്ന ഡെൻമാർക്കിലെ ഇന്ത്യൻ സമൂഹത്തിലെ ആയിരത്തിലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
May 03rd, 07:40 pm
കോപ്പൻഹേഗനിൽ നടന്ന ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി മോദി വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്തു. ഈ ദിവസങ്ങളിൽ FOMO അല്ലെങ്കിൽ 'നഷ്‌ടപ്പെടുമോ എന്ന ഭയം' എന്ന പദം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോൾ, നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർ അത് തീർച്ചയായും അനുഭവപ്പെടുമെന്ന് എനിക്ക് പറയാൻ കഴിയും. പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന
May 03rd, 07:11 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 03rd, 06:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി ഉഭയകക്ഷി ചർച്ച നടത്തി.India–Denmark Joint Statement during the Visit of Prime Minister to Denmark
May 03rd, 05:16 pm
PM Modi and PM Frederiksen held extensive talks in Copenhagen. The two leaders noted with satisfaction the progress made in various areas since the visit of PM Frederiksen to India in October 2021 especially in the sectors of renewable energy, health, shipping, and water. They emphasized the importance of India- EU Strategic Partnership and reaffirmed their commitment to further strengthen this partnership.പ്രധാനമന്ത്രി മോദി ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി
May 03rd, 02:48 pm
മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ എത്തിയത്. ഒരു പ്രത്യേക സ്വീകണത്തിൽ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.ബെർലിൻ, കോപ്പൻഹേഗൻ, പാരീസ് സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പുറപ്പെടൽ പ്രസ്താവന
May 01st, 11:34 am
ജർമ്മനിയിലെ ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ഞാൻ 2022 മെയ് 2-ന് ജർമ്മനിയിലെ ബെർലിൻ സന്ദർശിക്കും. അതിനുശേഷം,നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനും ഉഭയ കക്ഷി ചർച്ചകൾക്കുമായി ഡെന്മാർക്കിന്റെ പ്രധാനമന്ത്രി ശ്രീമതി മെറ്റെ ഫ്രെഡറിക്‌സന്റെ ക്ഷണപ്രകാരം ഞാൻ ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് 2022 മെയ് 3-4 വരെ യാത്ര ചെയ്യും. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ, ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിലെ പാരീസിൽ ഞാൻ ഒരു അൽപനേരം തങ്ങും.അടല്‍ ഇന്നൊവേഷന്‍ മിഷന്റെ വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
April 08th, 09:16 pm
അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം) 2023 മാര്‍ച്ച് വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്‌ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എ.ഐ.എം പ്രവര്‍ത്തിക്കും. എ.ഐ.എം അതിന്റെ വിവിധ പരിപാടികള്‍ വഴി ഇത് ചെയ്യും.ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ
October 09th, 03:54 pm
ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾഡെന്മാര്ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം
October 09th, 01:38 pm
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.Address by Prime Minister at the inaugural session of Raisina Dialogue 2021
April 13th, 08:10 pm
PM Modi addressed the Raisina Dialogue virtually. In his remarks, PM Modi called for collaborative efforts at global level to tackle the Covid-19 pandemic. He said, While we may be used to having Plan A and Plan B, there is no Planet B, only planet Earth. And so, we must remember that we hold this planet merely as trustees for our future generations.റെയ്‌സീന ഡയലോഗ് -2021
April 13th, 08:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റെയ്‌സീന ഡയലോഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായ റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ എന്നിവരോടൊപ്പം വെർച്വൽ ഫോർമാറ്റിലൂടെ വീഡിയോ അഭിസംബോധന നടത്തി.പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു
March 02nd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു
March 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.