നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവ് വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചു: പ്രധാനമന്ത്രി
November 08th, 04:34 pm
നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവും നിയമസാധുതയും വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു . ഇതിൻ്റെ അനന്തരഫലങ്ങൾ ദേശീയ വികസനത്തിന് വളരെയധികം ഗുണകരമായതായും പ്രധാനമന്ത്രി പറഞ്ഞു73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 04:30 pm
73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില് രാജ്യത്തെ എല്ലാവര്ക്കും സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും എല്ലാ നന്മകളും നേരുന്നു.എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധന
August 15th, 01:43 pm
ഇന്ന് രക്ഷാ ബന്ധന് ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം സഹോദര സഹോദരീ ബന്ധത്തിലെ സ്നേഹം പ്രകടമാക്കുന്നു. രക്ഷാ ബന്ധന്റെ ഈ ധന്യമായ ആഘോഷ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും, എല്ലാ സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സ്നേഹം നിറഞ്ഞ ഈ ഉത്സവം, എല്ലാ സഹോദരീ സഹോദരന്മാരുടെയും പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും സഫലമാക്കുകയും, അവരുടെ ജീവിതത്തില്‍ സ്നേഹം നിറയ്ക്കുകയും ചെയ്യട്ടെ.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 07:00 am
73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം 73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില് രാജ്യത്തെ എല്ലാവര്ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും എല്ലാ നന്മകളും നേർന്നു. തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും പൊതുജനപങ്കാളിത്തത്തിലൂടെ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.BJP-led NDA government acts with a ‘zero-tolerance’ policy on terrorism: PM Modi in Muzaffarpur
April 30th, 11:01 am
Prime Minister Narendra Modi addressed a major public meeting in Muzaffarpur, Bihar this morning. At the rally, PM Modi reminded the people about the days of lawlessness prevalent in Bihar when the Opposition parties ruled in the state and Centre and said, “Those that destroyed the ethos of this great land are out not to form a government at the Centre, they are rather looking to grab an opportunity to return to power and bring back the lawlessness in Bihar again.”PM Modi addresses public meeting in Bihar
April 30th, 11:00 am
Prime Minister Narendra Modi addressed a major public meeting in Muzaffarpur, Bihar this morning. At the rally, PM Modi reminded the people about the days of lawlessness prevalent in Bihar when the Opposition parties ruled in the state and Centre and said, “Those that destroyed the ethos of this great land are out not to form a government at the Centre, they are rather looking to grab an opportunity to return to power and bring back the lawlessness in Bihar again.”PM Modi’s exclusive interview to Aaj Tak and India Today
April 26th, 07:01 pm
In an exclusive interview to Aaj Tak and India Today, PM Narendra Modi spoke at length about vital issues concerning the nation today. The PM spoke about the situation in Jammu and Kashmir, employment, agriculture and farmers, a robust and growing Indian economy, the country’s counter-terrorism measures, ongoing Lok Sabha polls and more.Maha Milawat has lost its ground among the people because of their petty politics: PM Modi
April 26th, 02:16 pm
At a public meeting in Madhya Pradesh’s Sidhi, PM Modi took on the incumbent Congress government in the state for the recent discovery of large amounts of illicit cash from senior leaders and their aides and said that the Congress leaders were still deeply involved in corruption and illegal activities.Congress leaders only worry about their families instead of the people: PM Modi in MP
April 26th, 02:15 pm
Prime Minister Modi addressed two huge rallies in Sidhi and Jabalpur in Madhya Pradesh today. At the rallies, PM Modi took on the incumbent Congress government in the state for the recent discovery of large amounts of illicit cash from senior leaders and their aides and said that the Congress leaders were still deeply involved in corruption and illegal activities.Modi is ready to risk his entire political career but will never let the country down: PM in Chittorgarh, Rajasthan
April 21st, 01:46 pm
At a rally in Chittorgarh, PM Modi said, “The past five years have seen what a strong, transparent and people centric government can do. Modi is ready to risk his entire political career but will never let the country down.”Rajasthan has decided to firmly support the BJP again: PM Modi in Rajasthan
April 21st, 01:45 pm
Prime Minister Narendra Modi held two rallies in Rajasthan's Chittorgarh and Barmer. He criticised the Congress and asked people who were they willing to vote - Congress that weakens the country or a BJP that strengthens it. PM Modi said that India has stopped the policy of getting scared of Pakistan's threats.PM Modi delivers keynote address at TV9 Bharatvarsh Conclave
March 31st, 10:29 am
PM Modi today delivered the keynote address at the TV9 Bharatvarsh Conclave. Speaking at the event, PM Modi highlighted the transformative measures undertaken by the BJP-led NDA government at Centre in the last five years. Criticising the Congress-led UPA, PM Modi said that it was due to their misgovernance which led to vast corruption and hampered India's growth.ആര്.ഇ.ആര്.എ ഉപഭോക്താക്കളും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സും തമ്മിലുള്ള വിശ്വാസ്യത ശക്തമാക്കി: പ്രധാനമന്ത്രി മോദി
February 13th, 08:09 pm
ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രെഡായി യൂത്ത് കോണ്‍-2019നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു.2022 ആകുമ്പോഴേക്കും വീടില്ലാത്ത എല്ലാ വ്യക്തികള്‍ക്കും ഓരോ വീട് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് അവിടെ കൂടിയിരുന്നവരെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഏകദേശം 1.5 കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിര്‍മ്മിച്ചു.പ്രധാനമന്ത്രി ക്രെഡായി യൂത്ത് കോണ്‍-2019നെ അഭിസംബോധന ചെയ്തു
February 13th, 08:08 pm
ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രെഡായി യൂത്ത് കോണ്‍-2019നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു.രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നല്കിയ മറുപടി
February 07th, 07:30 pm
പാര്‍ലമെന്റില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ലോക്സഭയില്‍ മറുപടി നല്കി. ചര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്നതിനും ഉള്‍ക്കാഴ്ച നിറഞ്ഞ വീക്ഷണങ്ങള്‍ അവതരിപ്പിച്ചതിനും വിവിധ അംഗങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.India is changing because Indians have decided to change: PM Modi
January 30th, 06:41 pm
Prime Minister Shri Narendra Modi interacted with the young professionals in a town hall programme at the New India Youth Conclave in Surat. The PM received a rousing welcome at the New India Youth Conclave.ഇന്ത്യ മാറുകയാണ്, കാരണം മാറാന്‍ ഇന്ത്യന്‍ ജനത തീരുമാനിച്ചു – പ്രധാനമന്ത്രി
January 30th, 06:40 pm
സൂറത്തിലെ ടൗണ്‍ഹാളില്‍ നടക്കുന്ന ന്യൂ ഇന്ത്യ യുവജന സമ്മേളത്തില്‍ യുവ പ്രൊഫഷണലുകളുമായി പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. യൂത്ത് കോണ്‍ക്ലേവില്‍ ഉജ്ജ്വല സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്.UDAN has immensely helped to boost air connectivity in India: PM Modi
January 30th, 01:30 pm
Inaugurating the new terminal building of Surat Airport, PM Narendra Modi reiterated the Centre’s commitment to enhance ease of living as well as ease of doing business in the country. Highlighting NDA government’s focus on strengthening infrastructure and connectivity, the PM said that due to the UDAN Yojana, citizens were being benefitted as several airports were either being upgraded or extended throughout the country.പ്രധാനമന്ത്രി സൂറത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിപുലീകരണത്തിന് തറക്കല്ലിട്ടു ;
January 30th, 01:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സൂറത്ത് സന്ദര്‍ശിച്ചു. സൂറത്തിന്റെയും ദക്ഷിണ ഗുജറാത്ത് മേഖലയുടെയും വര്‍ദ്ധിച്ച കണക്റ്റിവിറ്റിക്ക് വഴി തെളിയിക്കുന്ന സൂറത്ത് വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിപുലീകരണത്തിന് അദ്ദേഹം തറക്കല്ലിട്ടു.India is a supporter of peace, but the country will not hesitate to take any steps required for national security: PM
January 28th, 10:33 am
Addressing the NCC Rally in Delhi, PM Narendra Modi appreciated the cadets for their vital role in the nation’s safety and security. He also lauded the role of India’s Nari Shakti in the security forces. The PM said that the VIP culture, which used to flourish once, was being eliminated and a new culture of EPI, Every Person is Important, was being established.