ഡൽഹി സർവകലാശാലയിലെ വിക്ഷിത് ഭാരത് അംബാസഡർമാരുടെ ‘നാരി ശക്തി കോൺക്ലേവിൽ’ വൻ ജനപങ്കാളിത്തം.

March 08th, 03:45 pm

ഡൽഹി നോർത്ത് കാമ്പസിലെ ഡിയു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വികസിത ഭാരത് അംബാസഡേഴ്‌സിൻ്റെ 'നാരി ശക്തി കോൺക്ലേവ്' ആറായിരത്തിലധികം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചരിത്രപരമായ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. 2047-ഓടെ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന പങ്കിട്ട ലക്ഷ്യത്തിൻ കീഴിൽ 3,000 വിദ്യാർത്ഥികൾ കൂടി ചേർന്നു.

PM Modi’s candid interaction with students aboard the Delhi Metro goes viral!

June 30th, 05:12 pm

PM Modi interacted with students aboard the Delhi Metro on his way to Delhi University to take part in the centenary celebrations. PM Modi had a conversation on India’s linguistic persity and also asked students on their experiences in learning or understanding the different languages of India.

Delhi University played a major part in creating a strong generation of talented youngsters: PM Modi

June 30th, 11:20 am

PM Modi addressed the Valedictory Ceremony of Centenary Celebrations of the University of Delhi. The universities and educational institutions of any nation present a reflection of its achievements”, PM Modi said. He added that in the 100-year-old journey of DU, there have been many historic landmarks which have connected the lives of many students, teachers and others.

ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 30th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. ഡൽഹി സർവകലാശാല സ്‌പോർട്‌സ് കോംപ്ലക്‌സിലെ മൾട്ടിപർപ്പസ് ഹാളിലായിരുന്നു പരിപാടി. സർവകലാശാലയുടെ നോർത്ത് കാമ്പസിൽ നിർമിക്കുന്ന ഫാക്കൽറ്റി ഓഫ് ടെക്‌നോളജി, കമ്പ്യൂട്ടർ സെന്റർ, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ കെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. സ്മാരക ശതാബ്ദി വാല്യമായ ശതാബ്ദി ആഘോഷങ്ങളുടെ സമാഹാരം, ഡൽഹി യൂണിവേഴ്സിറ്റിയുടെയും അതിന്റെ കോളേജുകളുടെയും ലോഗോ ഉൾപ്പെടുന്ന ലോഗോ പുസ്തകം; ഡൽഹി സർവകലാശാലയുടെ 100 വർഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഔറ എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.