സ്പെയിൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-സ്പെയിൻ സംയുക്ത പ്രസ്താവന (ഒക്ടോബർ 28-29, 2024)

October 28th, 06:32 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസ് 2024 ഒക്ടോബർ 28-29 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഇത് പ്രസിഡൻ്റ് സാഞ്ചസിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. 18 വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഗവൺമെൻ്റിൻ്റെ ഒരു പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രിയും വ്യവസായ-ടൂറിസം മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥ-വ്യാപാര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പട്ടികജാതി/പട്ടികവര്‍ഗ്ഗ എം.പിമാരുടെ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

August 09th, 01:58 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ എം.പിമാരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയും ദൃഢനിശ്ചയവും ആവര്‍ത്തിക്കുകയും ചെയ്തു.

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലെ ഇന്ത്യ-മാലദ്വീപ് സംയുക്ത പ്രസ്താവന

August 02nd, 10:18 pm

മാലദ്വീപ് പ്രസിഡന്റ്, ഇബ്രാഹിം മുഹമ്മദ് സോലി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിലാണ്.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

August 02nd, 12:30 pm

ഒന്നാമതായി, എന്റെ സുഹൃത്ത് പ്രസിഡന്റ് സോലിഹിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ ഒരു നവോന്മേഷം ഉണ്ടായിട്ടുണ്ട്, ഞങ്ങളുടെ അടുപ്പം വർദ്ധിച്ചു. മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, നമ്മുടെ സഹകരണം ഒരു സമഗ്ര പങ്കാളിത്തത്തിന്റെ രൂപത്തിലാണ്.

PM meets Afghanistan Sikh-Hindu Delegation

February 19th, 02:55 pm

Prime Minister Narendra Modi met members of the Sikh-Hindu Delegation from Afghanistan at 7 Lok Kalyan Marg. They honoured the Prime Minister and thanked him for bringing Sikhs and Hindus safely to India from Afghanistan. The Prime Minister welcomed the delegation and said that they are not guests but are in their own house, adding that India is their home.

ജമ്മു കശ്മീരിലെ അപ്‌നീ പാര്‍ട്ടിയുടെ 24 അംഗ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

March 14th, 08:35 pm

ശ്രീ. അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീരിലെ അപ്‌നീ പാര്‍ട്ടിയുടെ 24 അംഗ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ കൂടിക്കാഴ്ച നടത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്് ജെ. ട്രംപിന്റെ ഇന്ത്യാ സന്ദര്ശരന വേളയില്‍ ഒപ്പ് വച്ച ധാരണകള്‍

February 25th, 03:39 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്് ജെ. ട്രംപിന്റെ ഇന്ത്യാ സന്ദര്ശരന വേളയില്‍ ഒപ്പ് വച്ച ധാരണകള്‍

എന്റെ മിത്രവും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ബഹുമാന്യരായ അംഗങ്ങളെ,

February 25th, 01:14 pm

പ്രസിഡന്റ് ട്രംപിനെയും, അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഒരിക്കല്‍ കൂടി ഇന്ത്യയിലേയ്ക്കു ഊഷ്മളമായി സാ്വാഗതം ചെയ്യുന്നു. ഈ യാത്രയില്‍ അദ്ദേഹം കുടുംബസമേതമാണ് വന്നിരിക്കുന്നത് എന്നതില്‍ എനിക്ക് പ്രത്യേകം സന്തോഷമുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്റ് ട്രംപും ഞാനും തമ്മില്‍ ഇത് അഞ്ചാം തവണയാണ് കണ്ടുമുട്ടുന്നത്.

സംയുക്ത പ്രസ്താവന: ഇന്ത്യാ-യു.എസ്. സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ് വീക്ഷണവും തത്വങ്ങളും

February 25th, 01:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം 2020 ഫെബ്രുവരി 24-25 തീയതികളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ആദരണനീയനായ ഡൊണാള്‍ഡ് ജെ. ട്രംപ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക

January 25th, 03:00 pm

ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക

PM Modi's remarks at joint press meet with President Bolsonaro of Brazil

January 25th, 01:00 pm

Addressing the joint press meet, PM Modi welcomed President Bolsonaro of Brazil. PM Modi said, Discussions were held with President Bolsonaro on areas including bio-energy, cattle genomics, health and traditional medicine, cyber security, science and technology and oil and gas sectors. The PM also said that both the countries were working to strengthen defence industrial cooperation.

അമേരിക്ക-ഇന്ത്യാ തന്ത്രപ്രധാന പങ്കാളിത്ത ഫോറം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

October 21st, 08:26 pm

അമേരിക്ക-ഇന്ത്യാ തന്ത്രപ്രധാന പങ്കാളിത്ത ഫോറം (യുഎസ്‌ഐഎസ്പിഎഫ്) അംഗങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ന്യൂഡെല്‍ഹിയിലെ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ സന്ദര്‍ശിച്ചു. യുഎസ്‌ഐഎസ്പിഎഫ് ചെയര്‍മാന്‍ ശ്രീ. ജോണ്‍ ചേംബേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചതിന് സംഘത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ യുവതയുടെ സംരംഭകത്വ സാഹസിക ശേഷി ചൂണ്ടിക്കാട്ടിക്കൊണ്ട് രാജ്യത്ത് ഉരുത്തിരിഞ്ഞ് വരുന്ന സ്റ്റാര്‍ട്ട് അപ്പ് – ആവാസ വ്യവസ്ഥയെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

BJP delegation from Varanasi presents election certificate to PM Modi

May 24th, 06:36 pm

A BJP delegation from Varanasi today called on Prime Minister Narendra Modi in New Delhi.

ഒ.ബി.സി. വിഭാഗത്തിലെ എം.പിമാരുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

August 07th, 06:58 pm

ഒ.ബി.സി. വിഭാഗത്തിലെ എം.പിമാരുടെ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പി.എം.എന്‍.സി.എച്ച്. പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്‌ണേഴ്‌സ് ഫോറം 2018ന്റെ ലോഗോ കൈമാറി

April 11th, 08:21 pm

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ശ്രീ. ജെ.പി.നദ്ദ, ചിലി മുന്‍ പ്രസിഡന്റും ശിശു ആരോഗ്യത്തിനായുള്ള കൂട്ടായ്മ (പി.എം.എന്‍.സി.എച്ച്.) നിയുക്ത അധ്യക്ഷയുമായ ഡോ. മിഷേല്‍ ബാക്ലെറ്റ്, പ്രമുഖ നടിയും യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡറുമായ ശ്രീമതി പ്രിയങ്ക ചോപ്ര, പി.എം.എന്‍.സി.എച്ചിന്റെ നേതൃനിരയിലുള്ള ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ. എ.കെ.ചൗബേ, എച്ച്.എഫ്.ഡബ്ല്യു.

2017 നവംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിക്ക് ഇന്ത്യയും യു.എസും ചേര്‍ന്ന് ആതിഥ്യമരുളും

August 10th, 10:30 pm

സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ആഗോള നേതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് ജി.ഇ.എസ്. എന്നു പ്രധാനമന്ത്രി

സീഷെല്‍സ് പാര്‍ലമെന്ററി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

August 10th, 06:05 pm

സീഷെല്‍സ് പാര്‍ലമെന്റില്‍നിന്നുള്ള പന്ത്രണ്ടംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സ്പീക്കര്‍ ബഹുമാനപ്പെട്ട പാട്രിക് പിള്ളൈ നയിച്ച സംഘത്തില്‍ ഗവണ്‍മെന്റ് ബിസിനസ് നേതാവ് ബഹുമാനപ്പെട്ട ചാള്‍സ് ഡി കൊമ്മര്‍മോണ്ടും ഉള്‍പ്പെടുന്നു.

യങ് ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്‍ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

August 03rd, 08:12 pm

യങ് ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്റെ 25 അഗം പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.വിദ്യാഭ്യാസം, നൈപുണ്യവികസനം, കല, സംസ്‌കാരം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.