വഡോദരയിൽ വിമാന നിർമാണ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 30th, 02:47 pm
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനകീയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ ജി; എന്റെ ക്യാബിനറ്റ് സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ രാജ്നാഥ് സിംഗ് ജി; ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി; ടാറ്റ സൺസിന്റെ ചെയർമാൻ; എയർബസ് ഇന്റർനാഷണലിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ; പ്രതിരോധ, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ , മഹതികളെ മാന്യരേ !PM lays foundation stone of C-295 Aircraft Manufacturing Facility in Vadodara, Gujarat
October 30th, 02:43 pm
PM Modi laid the foundation stone of the C-295 Aircraft Manufacturing Facility in Vadodara, Gujarat. The Prime Minister remarked, India is moving forward with the mantra of ‘Make in India, Make for the Globe’ and now India is becoming a huge manufacturer of transport aircrafts in the world.ഗുജറാത്തിലെ ഗാന്ധിനഗറില്‍ മഹാത്മാ മന്ദിര്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ നടന്ന ഡിഫെക്സ്പോ 22ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 19th, 10:05 am
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ജി, ഗുജറാത്ത് ഗവണ്മെന്റിലെ മന്ത്രി ജഗദീഷ് ഭായ്, മന്ത്രിസഭയിലെ മറ്റെല്ലാ മുതിര്‍ന്ന അംഗങ്ങള്‍, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന് ജി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്.ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരി കുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മറ്റെല്ലാ വിശിഷ്ടാതിഥികളേ, വിദേശ പ്രമുഖരേ, മഹതികളേ മാന്യരേ,PM inaugurates DefExpo22 at Mahatma Mandir Convention and Exhibition Centre in Gandhinagar, Gujarat
October 19th, 09:58 am
PM Modi inaugurated the DefExpo22 at Mahatma Mandir Convention and Exhibition Centre in Gandhinagar, Gujarat. PM Modi acknowledged Gujarat’s identity with regard to development and industrial capabilities. “This Defence Expo is giving a new height to this identity”, he said. The PM further added that Gujarat will emerge as a major centre of the defence industry in the coming days.This year’s Budget has given utmost thrust to manufacturing and Ease of Doing Business: PM
February 16th, 02:46 pm
PM Modi participated in 'Kashi Ek Roop Anek' organized at the Deendayal Upadhyaya Trade Facilitation Centre in Varanasi. Addressing the event, PM Modi said that government will keep taking decisions to achieve the goal of 5 trillion dollar economy.വാരണാസിയില്‍ നടന്ന ‘കാശി ഏക് രൂപ് അനേക്’ പരിപാടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു
February 16th, 02:45 pm
അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായുള്ള തീരുമാനങ്ങള്‍ ഗവണ്മെന്റ് കൈക്കൊള്ളുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. വാരണാസിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേ, പരമ്പരാഗത കരകൗശല തൊഴിലാളികളെയും കൈത്തൊഴിലുകാരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശക്തിപ്പെടുത്തുകയും അത്തരം മേഖലകള്‍ക്കു സൗകര്യം ഒരുക്കുകയും ചെയ്യുന്നതു ലക്ഷ്യം നേടാന്‍ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡെഫെക്സ്പോ ലഖ്നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 05th, 01:48 pm
11ാമത് ഡെഫെക്സ്പോ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന ഇന്ത്യയുടെ സൈനിക പ്രദര്‍ശനം ആഗോള പ്രതിരോധ സാമഗ്രി ഉല്പാദന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിനുള്ള കഴിവിനെ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനത്തോടൊപ്പം ഡെഫെക്സ്പോ 2020 ലോകത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഡെഫെക്സ്പോയുമാണ്. ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലേറെ പ്രതിരോധ സാമഗ്രി ഉല്പാദകരും 150 കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.2020 ഫെബ്രുവരി 5ന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഡിഫ്എക്സ്പോ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും
February 03rd, 01:53 pm
2020 ഫെബ്രുവരി 5 ന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഡിഫ്എക്സ്പോ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുംസോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 12
April 12th, 07:39 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഡിഫ് എക്സ്പോ -2018 ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
April 12th, 11:20 am
നിങ്ങളില്‍ പലരും ഈ പരിപാടിയില്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ടാകും. ചിലരെങ്കിലും ആരംഭം മുതല്‍ ഇതില്‍ പങ്കെടുക്കുന്നവരാണ്.