2022ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഗുസ്തി 86 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
October 07th, 06:29 pm
2022ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 86 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഗുസ്തി താരം ദീപക് പുനിയയ്ക്ക് പ്രധാനമന്ത്രിയുടെ ശ്രീ നരേന്ദ്ര മോദി ആശംസ
August 06th, 12:10 am
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഗുസ്തി താരം ദീപക് പുനിയയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
August 16th, 10:56 am
ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!ദീപക് പുനിയയ്ക്ക് വെങ്കലം കഷ്ടിച്ച് നഷ്ടപ്പെട്ടു, പക്ഷേ അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ഇടം നേടി : പ്രധാനമന്ത്രി
August 05th, 05:48 pm
ദീപക് പുനിയയ്ക്ക് വെങ്കലം കഷ്ടിച്ച് നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടിയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മനക്കരുത്തിന്റെയും കഴിവിന്റേയും ഒരു ശക്തി കേന്ദ്രമാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.