Government is committed towards providing air connectivity to smaller cities through UDAN Yojana: PM
March 09th, 01:17 pm
PM Modi today launched various development works pertaining to connectivity and power sectors from Greater Noida Uttar Pradesh. PM Modi flagged off metro service which would enhance connectivity in the region. He also laid down the foundation stone of 1,320 MW thermal power plant in Khurja, Uttar Pradesh and 1,320 MW power plant in Buxar, Bihar via video link.ഗ്രെയ്റ്റര്‍ നോയ്ഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു;
March 09th, 01:16 pm
ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമീണ വൈദ്യുതീകരണ, സൗഭാഗ്യ പദ്ധതികളുടെ രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി
July 19th, 10:30 am
2014 ന് ശേഷം വൈദ്യുതീകരിച്ച രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഖര്‍ യോജന – സൗഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തിയത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമനന്ത്രി നടത്തുന്ന ആശയ വിനിമയ പരമ്പരയിലെ പത്താമത്തേത് ആയിരുന്നു ഇത്.ഇരുട്ടില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ വില മനസിലാകില്ല : പ്രധാനമന്ത്രി മോദി
July 19th, 10:30 am
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വര്‍ഷക്കാലം വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വൈദ്യുതി എത്തിച്ചു. 2009 ഓടെ എല്ലാവർക്കും വൈദ്യുതി എന്ന് വാഗ്ദാനം പൂർത്തീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം മുൻ യു.പി.എ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വൈദ്യുതീകരണത്തിന് മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മറിച്ച് രാജ്യത്തൊട്ടാകെയുള്ള വിതരണ സംവിധാനം പരിഷ്‌ക്കരിക്കുകയും ചെയ്തു, എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.BJP lives in the hearts of people of Gujarat: PM Modi
December 11th, 06:30 pm
PM Narendra Modi today highlighted several instances of Congress’ mis-governance and their ignorance towards people of Gujarat.125 crore Indians are our high command, says PM Narendra Modi
December 04th, 08:05 pm
Prime Minister Narendra Modi today attacked the Congress party for defaming Gujarat. He said that Congress cannot tolerate or accept leaders from Gujarat and hence always displayed displeasure towards them and the people of the state.സൗബാഗ്യ യോജന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവനെ പ്രകാശിപ്പിക്കുകയും ഇന്ത്യയുടെ വികസന യാത്രക്ക് ചിറകുകൾ നൽകുകയും ചെയ്യും: പ്രധാനമന്ത്രി
September 25th, 08:34 pm
പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന അഥവാ സൗഭാഗ്യ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടി.പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ദീനദയാല്‍ ഊര്‍ജഭവന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു
September 25th, 08:28 pm
ചടങ്ങില്‍ പ്രസംഗിക്കവേ, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടാനായി ജന്‍ ധന്‍ യോജന, ഇന്‍ഷുറന്‍സ് പദ്ധതികള്‍, മുദ്ര യോജന, ഉജ്വല യോജന, ഉഡാന്‍ തുടങ്ങിയ പദ്ധതികളുടെ വിജയം ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.Government should come out of the role of a regulator and act as an enabling entity: PM
April 21st, 12:44 pm
Addressing the civil servants on 11th Civil Services Day, PM Narendra Modi said, “The push for reform comes from political leadership but the perform angle is determined by officers and Jan Bhagidari transforms. He added that competition can play an important role in bringing qualitative change.സിവില്‍ സര്‍വ്വീസസ്സ് ദിനത്തില്‍ പ്രധാനമന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു
April 21st, 12:40 pm
പതിനൊന്നാമത് സിവില്‍ സര്‍വ്വീസസ്സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.Address by the President of India, Shri Pranab Mukherjee to members of both houses of Parliament
January 31st, 03:44 pm
President Pranab Mukherjee addressed a joint session of Parliament today. President Mukherjee appreciated the Government for its policies aimed at welfare of the countrymen. The President said, “Indians today have a deep sense of pride in the awakening of India caused by the momentous steps my government has undertaken.”Narendra Modi’s missions
August 14th, 12:17 pm
Text of PM’s address at the launch of Deendayal Upadhyaya Gram Jyoti Yojana and various developmental projects at Patna
July 25th, 02:30 pm
PM launches various development projects in Patna
July 25th, 12:28 pm