ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം അംഗീകരിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
September 25th, 11:00 am
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന്‍ രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്‍, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 21st, 04:48 pm
യുപിയിലെ ഊർജ്ജസ്വലനും കർമ്മയോഗിയുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പ്രയാഗ്‌രാജിന്റെ ജനപ്രിയ നേതാവും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജിയും, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ സാധ്വി നിരഞ്ജൻ ജ്യോതി ജിയും ശ്രീമതിയും പരിപാടിയിൽ പങ്കെടുക്കുക. അനുപ്രിയ പട്ടേൽ ജി, ഉത്തർപ്രദേശ് ഗവൺമെന്റിലെ മന്ത്രിമാരായ ഡോ. മഹേന്ദ്ര സിംഗ് ജി, രാജേന്ദ്ര പ്രതാപ് സിംഗ് മോത്തി ജി, ശ്രീ സിദ്ധാർത്ഥനാഥ് സിംഗ് ജി, നന്ദ് ഗോപാൽ ഗുപ്ത നന്ദി ജി, ശ്രീമതി സ്വാതി സിംഗ് ജി, ശ്രീമതി ഗുലാബോ ദേവി ജി, ശ്രീമതി നീലിമ കത്യാർ ജി, എന്റെ പാർലമെന്റിലെ സഹപ്രവർത്തകരായ റീത്ത ബഹുഗുണ ജി, ശ്രീമതി ഹേമമാലിനി ജി, ശ്രീമതി കേസരി ദേവി പട്ടേൽ ജി, ഡോ. സംഘമിത്ര മൗര്യ ജി, ശ്രീമതി. ഗീതാ ശാക്യാ ജി, ശ്രീമതി. കാന്ത കർദം ജി, ശ്രീമതി. സീമ ദ്വിവേദി ജി, ഡോ. രമേഷ് ചന്ദ് ബിന്ദ് ജി, പ്രയാഗ്‌രാജ് മേയർ ശ്രീമതി. അഭിലാഷ ഗുപ്ത ജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.വി.കെ. സിംഗ് ജി, എല്ലാ എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും, യുപിയുടെ ശക്തിയുടെ പ്രതീകവും എന്റെ അമ്മമാരേ സഹോദരിമാരേ! നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ!പ്രധാനമന്ത്രി പ്രയാഗ്‌രാജ് സന്ദർശിക്കുകയും ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ സംബന്ധിക്കുകയും ചെയ്തു
December 21st, 01:04 pm
ബിസിനസ് കറസ്‌പോണ്ടന്റ്-സഖികളെ (ബി.സി.-സഖികൾ) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20,000 ബിസി-സഖികളുടെ അക്കൗണ്ടിൽ ആദ്യ മാസത്തെ സ്റ്റൈപ്പൻഡായി 4000 രൂപ പ്രധാനമന്ത്രി കൈമാറ്റം ചെയ്തതിനും പരിപാടി സാക്ഷ്യം വഹിച്ചു. മുഖ്യ മന്ത്രി കന്യാ സുമംഗല സ്കീമിന് കീഴിൽ 1 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി മൊത്തം 20 കോടിയിലധികം തുക കൈമാറി. 202 അനുബന്ധ പോഷകാഹാര നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.പ്രധാനമന്ത്രി നാളെ പ്രയാഗ്രാജ് സന്ദർശിക്കും ; 2 ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കും താഴെത്തട്ടിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രകാരമാണ് പരിപാടി നടക്കുന്നത്,
December 20th, 10:21 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 21-ന് പ്രയാഗ്രാജ് സന്ദർശിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് ഏകദേശം 2 ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.ഇൻഫിനിറ്റി ഫോറം 2021 ൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
December 03rd, 11:23 am
സാങ്കേതിക, ധനകാര്യ (ഫിൻ ടെക്) മേഖലയിൽ നിന്നുള്ള എന്റെ സഹപൗരന്മാർ, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിര ക്കണക്കിന് പങ്കാളികളേഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 03rd, 10:00 am
ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂ ടെ ഉദ്ഘാടനം ചെയ്തുആത്മനിര്ഭർ നാരീശക്തി സേ സംവാദ്' പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 12th, 12:32 pm
ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
August 12th, 12:30 pm
'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.നാരീ ശക്തിയിലൂടെ ‘ആത്മനിർഭാരത സംവാദ’ത്തിൽ പ്രധാനമന്ത്രി ആഗസ്റ്റ് 12 -ന് പങ്കെടുക്കും
August 11th, 01:51 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ആഗസ്റ്റ് 12 ന് ) ഉച്ചയ്ക്ക് 12.30 ന് നാരീ ശക്തിയിലൂടെ ‘ആത്മനിർഭാരത സംവാദ’ത്തിൽ പങ്കെടുക്കും . ദീനദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷന് (ഡി എ വൈ -എൻ ആർ എൽ എം) കീഴിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസ് എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി. പരിപാടിക്കിടെ സംവദിക്കും. രാജ്യമെമ്പാടുമുള്ള വനിതാ എസ്എച്ച്ജി അംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാർഷിക ഉപജീവനമാർഗങ്ങളുടെ സാർവത്രികവൽക്കരണത്തെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.Cabinet approves Special Package for UT of Jammu & Kashmir and Ladakh under the Deendayal Antyodaya Yojana - National Rural Livelihoods Mission
October 14th, 06:32 pm
The Union Cabinet, chaired by PM Narendra Modi has approved a Special Package worth Rs. 520 crore in the Union Territories of Jammu, Kashmir and Ladakh for a period of five years till FY 2023-24; and ensure funding of Deendayal Antyodaya Yojana - National Rural Livelihoods Mission (DAY-NRLM) on a demand driven basis without linking allocation with poverty ratio during this extended period.Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament
January 31st, 01:59 pm
In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.ഇരുട്ടില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ വില മനസിലാകില്ല : പ്രധാനമന്ത്രി മോദി
July 19th, 10:30 am
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വര്‍ഷക്കാലം വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വൈദ്യുതി എത്തിച്ചു. 2009 ഓടെ എല്ലാവർക്കും വൈദ്യുതി എന്ന് വാഗ്ദാനം പൂർത്തീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം മുൻ യു.പി.എ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വൈദ്യുതീകരണത്തിന് മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മറിച്ച് രാജ്യത്തൊട്ടാകെയുള്ള വിതരണ സംവിധാനം പരിഷ്‌ക്കരിക്കുകയും ചെയ്തു, എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഗ്രാമീണ വൈദ്യുതീകരണ, സൗഭാഗ്യ പദ്ധതികളുടെ രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി
July 19th, 10:30 am
2014 ന് ശേഷം വൈദ്യുതീകരിച്ച രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഖര്‍ യോജന – സൗഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തിയത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമനന്ത്രി നടത്തുന്ന ആശയ വിനിമയ പരമ്പരയിലെ പത്താമത്തേത് ആയിരുന്നു ഇത്.രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവാദം
July 12th, 10:30 am
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തൊട്ടാകെയുള്ള സ്വയംസഹായ ഗ്രൂപ്പുകളിലെ അംഗങ്ങളോടും അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി.വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു
July 12th, 10:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെമ്പാടുമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും, ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി. വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.നര്‍മ്മദയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന അണക്കെട്ടിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ബറൂച്ചില്‍ പൊതുയോത്തെ അഭിസംബോധന ചെയ്തു
October 08th, 03:15 pm
നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ബാദ്ബട്ട് അണക്കെട്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് തറക്കില്ലിട്ടു. ഇതിന്റെ ഭാഗമായുള്ള ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ബറൂച്ചില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ വച്ച് ഉഡ്‌ന (സൂറത്ത്, ഗുജറാത്ത്) ജയ്‌നഗറിനും(ബീഹാര്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്പ്രസും പ്രധാനമന്ത്രി ഫഌഗ്ഓഫ് ചെയ്തു. ഗുജറാത്ത് നര്‍മ്മദ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് തറക്കില്ലിടുന്നതിന്റെ സൂചകമായി അദ്ദേഹം ശിലാഫലകങ്ങള്‍ അനാച്ഛാദനവും ചെയ്തു.Address by the President of India, Shri Pranab Mukherjee to members of both houses of Parliament
January 31st, 03:44 pm
President Pranab Mukherjee addressed a joint session of Parliament today. President Mukherjee appreciated the Government for its policies aimed at welfare of the countrymen. The President said, “Indians today have a deep sense of pride in the awakening of India caused by the momentous steps my government has undertaken.”PM reviews progress of rural development schemes
March 22nd, 02:14 pm