ആത്മനിര്‍ഭർ നാരീശക്തി സേ സംവാദ്' പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 12th, 12:32 pm

ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി

August 12th, 12:30 pm

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

The growing number of women entrepreneurs is a blessing for our society: PM Modi

September 07th, 03:31 pm

Prime Minister Narendra Modi interacted with numerous women of various Self-Help Groups during their ‘Mahila Sammelan’ in Aurangabad, Maharashtra today. On this occasion, PM Modi also distributed the 8th crore gas connection to a woman under the Ujjwala Yojana.

ഉജ്ജ്വല യോജന എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം ഏഴ് മാസം മുമ്പേ കൈവരിച്ചു ;

September 07th, 03:30 pm

മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന ദൗത്യം ഔറംഗബാദില്‍ ഇന്ന് സംഘടിപ്പിച്ച വനിതാ സ്വയം സഹായ ഗ്രൂപ്പുകളുടെ സംസ്ഥാനതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി സ്വന്തമായി ശാക്തീകരിക്കുന്നതിലും, തങ്ങളുടെ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും വനിതകളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Maha Milawat has lost its ground among the people because of their petty politics: PM Modi

April 26th, 02:16 pm

At a public meeting in Madhya Pradesh’s Sidhi, PM Modi took on the incumbent Congress government in the state for the recent discovery of large amounts of illicit cash from senior leaders and their aides and said that the Congress leaders were still deeply involved in corruption and illegal activities.

Congress leaders only worry about their families instead of the people: PM Modi in MP

April 26th, 02:15 pm

Prime Minister Modi addressed two huge rallies in Sidhi and Jabalpur in Madhya Pradesh today. At the rallies, PM Modi took on the incumbent Congress government in the state for the recent discovery of large amounts of illicit cash from senior leaders and their aides and said that the Congress leaders were still deeply involved in corruption and illegal activities.

Transportation is a medium for prosperity, empowerment and accessibility: PM Modi

November 19th, 12:00 pm

PM Modi addressed a public meeting in Haryana’s Sultanpur, after inauguration of the Western Peripheral Expressway and Ballabhgarh- Mujesar section of metro link. He also laid the foundation stone of Vishwakarma University. Addressing the gathering, PM Modi mentioned how due to delay of the previous government at Centre had stalled the project for years. The PM also cited various development initiatives of the NDA Government aimed at enhancing the quality of life of citizens.

പടിഞ്ഞാറന്‍ പെരിഫെറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷനും ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

November 19th, 12:00 pm

കുന്ദ്‌ലി-മനേസര്‍-പാല്‍വല്‍ (കെ.എം.പി.) പടിഞ്ഞാറന്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷന്റെ ഉദ്ഘാടനം ഹരിയാന ഗുരുഗ്രാമിലെ സുല്‍ത്താന്‍പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച അദ്ദേഹം, ശ്രീ വിശ്വകര്‍മ നൈപുണ്യ സര്‍വകലാശായ്ക്കു തറക്കല്ലിടുകയും ചെയ്തു.

പ്രധാനമന്ത്രി മോദി ഒഡീഷയിലെ ജാര്‍സുഗുഡയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു

September 22nd, 02:25 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ജാര്‍സുഗുഡയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനി, ജാര്‍സുഗുഡ – ബാരാപള്ളി – സര്‍ദേഗ റെയില്‍ ലിങ്ക് എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിക്കാൻ കഴിഞ്ഞത് ഞാൻ എന്റെ ഭാഗ്യമായി കാണുന്നുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.

Connectivity has the power to eradicate any form of regional discrimination: PM Modi

September 22nd, 02:25 pm

Prime Minister Shri Narendra Modi today addressed a public meeting in Jharsuguda in Odisha. At the event, PM Modi said, “I was blessed to get the opportunity to launch the Jharsuguda Airport and dedicate the Garjanbahal coal mines to the nation.”

പൊതുഭരണത്തിലെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി നാളെ സമ്മാനിക്കും

April 20th, 03:07 pm

മുന്‍ഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ ജില്ലകള്‍ക്കും, വിവിധ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തദവസരത്തില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിസംബോധനയും ചെയ്യും.