ആത്മനിര്‍ഭർ നാരീശക്തി സേ സംവാദ്' പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 12th, 12:32 pm
ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
August 12th, 12:30 pm
'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.This year’s Budget has given utmost thrust to manufacturing and Ease of Doing Business: PM
February 16th, 02:46 pm
PM Modi participated in 'Kashi Ek Roop Anek' organized at the Deendayal Upadhyaya Trade Facilitation Centre in Varanasi. Addressing the event, PM Modi said that government will keep taking decisions to achieve the goal of 5 trillion dollar economy.വാരണാസിയില്‍ നടന്ന ‘കാശി ഏക് രൂപ് അനേക്’ പരിപാടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു
February 16th, 02:45 pm
അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായുള്ള തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊള്ളുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. വാരണാസിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേ, പരമ്പരാഗത കരകൗശല തൊഴിലാളികളെയും കൈത്തൊഴിലുകാരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശക്തിപ്പെടുത്തുകയും അത്തരം മേഖലകള്‍ക്കു സൗകര്യം ഒരുക്കുകയും ചെയ്യുന്നതു ലക്ഷ്യം നേടാന്‍ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Our conduct as citizens will determine the future of India, it will decide the direction of new India: PM
February 16th, 11:57 am
PM Modi took part in the closing ceremony of centenary celebrations of Shri Jagadguru Vishwaradhya Gurukul in Varanasi. Addressing the gathering, PM Modi said, Country is not formed by governments alone. What is also important is fulfilling our duties as citizens...Our conduct as citizens will determine the future of India, it will decide the direction of new India.പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലമായ വാരണാസി
February 16th, 11:56 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിലെ ജംഗമവാടി മഠത്തില്‍ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.വാരാണസിയില്‍ ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി പങ്കെടുത്തു
March 08th, 11:00 am
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സംകുലില്‍ സംഘടിപ്പിച്ച ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.
January 22nd, 05:13 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 29th, 05:10 pm
പ്രധാനമന്തി വാരണാസിയില്‍: ഐ.ആര്‍.ആര്‍.ഐ. ക്യാംപസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു, 'ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തു.സമഗ്ര പെന്‍ഷന്‍ മാനേജ്‌മൈന്റ് പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വാരണാസിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.പ്രധാനമന്തി വാരണാസിയില്‍:
December 29th, 05:00 pm
'ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തുനാളെ വാരാണസിയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ പ്രധാനമന്ത്രി മോദി സ്വീകരിക്കും
March 11th, 06:17 pm
വാരാണസിയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാവിലെ സ്വീകരിക്കും. വാരാണസിയില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഇരു നേതാക്കളും മിര്‍സാപൂരിലേക്ക് തിരിക്കും. വാരാണസിയില്‍ ഇരു നേതാക്കളും ദീന്‍ ദയാല്‍ ഹസ്തകലാ ശാങ്കുള്‍ സന്ദര്‍ശിക്കും. കരകൗശല വിദഗ്ധന്‍മാരുമായും അവര്‍ ആശയവിനിമയം നടത്തുകയും, അവരുടെ കരകൗശലവസ്തുക്കളുടെ തത്സസമയ പ്രദര്‍ശനം വീക്ഷിക്കുകയും ചെയ്യും. പ്രശസ്തമായ അസി ഘട്ടിലെത്തി ഗംഗാ ചുരത്തില്‍കൂടി പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മക്രോണും ബോട്ട് യാത്ര നടത്തും. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിന് പ്രധാനമന്ത്രി മോദി ബഹുമാനാര്‍ത്ഥം ഉച്ചഭക്ഷണം നല്‍കും.