സ്മാരകങ്ങളിലൂടെ ദേശാഭിമാനം പരിപോഷിപ്പിക്കുക
January 31st, 07:52 am
2016 ഒക്ടോബര്‍ 31ന് ‘ഏകഭാരതം, ശ്രേഷ്ഠ ഭാരത’ത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ‘സര്‍ദാര്‍ പട്ടേല്‍ നമുക്ക് ഏകഭാരതം നല്‍കി. ഇപ്പോള്‍ ഒന്നിച്ചു നിന്ന് ശ്രേഷ്ഠ ഭാരതം സാധ്യമാക്കുക എന്നത് 125 കോടി ഇന്ത്യക്കാരുടെ പവിത്രമായ ചുമതലയാണ്’. ഇതാണ് പ്രധാനമന്ത്രിയാകുന്നതിനു മുമ്പേതന്നെ നരേന്ദ്ര മോദിയെ നയിച്ചിരുന്ന ആശയം.പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കര്‍ ദേശീയ സ്മാരകം രാജ്യത്തിന് സമർപ്പിച്ചു
April 13th, 07:30 pm
ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തുPM visits Deekshabhoomi, offers homage to Dr. Ambedkar
April 14th, 12:10 pm
PM Narendra Modi today visited Deekshabhoomi in Nagpur, Maharashtra. Shri Modi paid tribute to Dr. Babasaheb Ambedkar there.പ്രധാനമന്ത്രി നാളെ നാഗ്പൂര്‍ സന്ദര്‍ശിക്കും
April 13th, 05:52 pm
അംബേദ് ജയന്തിയുടെ അവസരത്തില്‍ നാളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗ്പൂര്‍ സന്ദര്‍ശിക്കും.