ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
January 17th, 08:31 pm
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.PM Modi's remarks at World Economic Forum, Davos 2022
January 17th, 08:30 pm
PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.ആഗോള സാമ്പത്തിക ഫോറത്തിന്റെ ദാവോസ് സമ്മേളനത്തിൽ പ്രധനമന്ത്രി ജനുവരി 17-ന് പ്രത്യേക അഭിസംബോധന നടത്തും
January 16th, 07:15 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ജനുവരി 17 ന് രാത്രി 8 മണിക്ക് ആഗോള സാമ്പത്തിക ഫോറത്തിന്റെ ദാവോസ് സമ്മേളന ത്തിൽ ലോകത്തിന്റെ സ്ഥിതിയെ കുറിച്ച് പ്രത്യേക പ്രസംഗം നടത്തും.Not ‘New India’, Congress wants ‘Old India’ marked by corruption and scams: PM Modi
February 07th, 05:01 pm
PM Narendra Modi, while addressing the Rajya Sabha today urged that there should be a constructive discussion on holding simultaneous Lok Sabha and Vidhan Sabha elections in the various states. Remembering Mahatma Gandhi, he highlighted several initiatives aimed at transforming lives of people at the grass root level.രാജ്യസഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 05:00 pm
വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം ലോക്സഭാ, വിഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ കുറിച്ചു നിര്‍മ്മാണാത്മകമായ ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു . മഹാത്മാഗാന്ധിയെ ഓർമ്മിച്ചുകൊണ്ട്, ഏറ്റവും താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിന് അദ്ദേഹം സ്വീകരിച്ച അനേകം സംരംഭങ്ങളെ ഉയർത്തിക്കാട്ടി.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 24
January 24th, 07:35 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ദാവോസിലെ അന്താരാഷ്ട്ര ബിസിനസ് കൗൺസിലിൽ പ്രധാനമന്ത്രി സി.ഇ.ഒകളുമായി കൂടിക്കാഴ്ച്ച നടത്തി
January 23rd, 09:38 pm
പ്രധാനമന്ത്രി നിരവധി ഇന്ത്യൻ സി.ഇ.ഒകളുമായും ചർച്ച നടത്തി കൂടാതെ രാജ്യത്തിന്റെ സംരംഭകത്വത്തിന്റെ തീക്ഷ്ണതയെ കുറിച്ചും പ്രശംസിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 23
January 23rd, 08:07 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
January 23rd, 07:06 pm
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിദാവോസില് നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ‘ചിതറിയ ലോകത്തിനു പരസ്പരം പങ്കു വെക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 05:02 pm
ബഹുമാനപ്പെട്ട സ്വിസ് ഫെഡറേഷന്‍ പ്രസിഡന്റ്, ബഹുമാനപ്പെട്ട രാഷ്ട്രത്തലവന്‍മാരേ, ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശ്രീ. ക്ലോസ് ഷ്വാബ്, മുതിര്‍ന്നവരും ആദരണീയരുമായ ലോകത്തിലെ സംരംഭകരേ, വ്യവസായികളേ, സി.ഇ.ഒമാരേ, മാധ്യമസുഹൃത്തുക്കളേ, മഹതികളേ, മഹാന്‍മാരേ, നമസ്‌കാരം!പ്രധാനമന്ത്രി ഡാവോസിൽ, സി.ഇ.ഓ. കളുമായി വട്ടമേശസമ്മേളനം നടത്തി
January 23rd, 09:41 am
ഡാവോസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഗോള രംഗത്തെ വൻ കമ്പനികളുടെ മേധാവികളുമായി ഒരു വട്ടമേശസമ്മേളനം നടത്തി.ആഗോള വ്യവസായങ്ങൾക്ക് ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചുപ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തി
January 23rd, 09:08 am
പ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളെ ക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.ദാവോസിലേക്കു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
January 21st, 09:04 pm
“ദാവോസിലേക്കു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന: